ജി​യോ ബു​ക്സ് വാ​ർ​ഷി​കം
Wednesday, February 26, 2020 10:44 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ജി​യോ ബു​ക്സി​ന്‍റെ 35-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​സ്ത​ക മേ​ള​യും പു​തി​യ പു​സ്ത​ക ശാ​ല​യും തു​ട​ങ്ങി. ക​ട്ട​പ്പ​ന മു​നി​സി​പ്പ​ൽ കോം​പ്ല​ക്സി​ൽ ആ​രം​ഭി​ച്ച പു​സ്ത​ക ശാ​ല ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ട്ട​പ്പ​ന മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​കെ. തോ​മ​സ് നി​ർ​വ​ഹി​ച്ചു.
പു​സ്ത​ക മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ബേ​ബി നി​ർ​വ​ഹി​ച്ചു. ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ച​യ​ത്തു വൈ​സ് പ്ര​സി​ഡ​ന്‍റ് കാ​ഞ്ചി​യാ​ർ രാ​ജ​ൻ, ക​വി കെ.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ, റവ .കെ.​ടി. ജേ​ക്ക​ബ് കോ​ർ എ​പ്പി​സ്കോ​പ്പ, സി.​കെ. മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.