വാ​ഴ​ക്കാ​ല ലി​റ്റി​ൽ ഫ്ള​വ​ർ യു​പി സ്കൂ​ൾ വാ​ർ​ഷി​കം ഇ​ന്ന്
Tuesday, February 25, 2020 10:45 PM IST
വാ​ഴ​ക്കാ​ല: ലി​റ്റി​ൽ ഫ്ള​വ​ർ യു​പി സ്കൂ​ൾ വാ​ർ​ഷി​ക​വും അ​ധ്യാ​പ​ക ര​ക്ഷക​ർ​തൃ​ദി​ന​വും 26ന് ​രാ​വി​ലെ 1.30ന് ​ന​ട​ത്തും. രാ​വി​ലെ 10ന് ​പ​താ​ക ഉ​യ​ർ​ത്ത​ൽ. ഉ​ച്ച​യ്ക്ക് 1.30ന് ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു വ​ട​ക്കും​പാ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​റ​ണാ​കു​ളം സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​ളി സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഹെ​ഡ്മി​സ്ട്ര​സ് ജാ​ൻ​സി ജോ​സ​ഫ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഉ​ഷ തോ​മ​സ് എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം ന​ട​ത്തും. സി​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​ജു ജോ​സ​ഫ്, മു​ൻ അ​ധ്യാ​പ​ക​ൻ എ.​വി. മാ​ത്യു, പൂ​ർ​വ വി​ദ്യാ​ർ​ഥി സി​ബി​ൻ വ​ർ​ഗീ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​നീ​ഷ്കു​മാ​ർ വി​ള​യാ​ലി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് മേ​ഴ്സി മാ​ത്യു സം​ഗീ​താ​വ​ത​ര​ണം ന​ട​ത്തും. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​എ​സ്. വൈ​ശാ​ഖി സ്വാ​ഗ​ത​വും സ്കൂ​ൾ ലീ​ഡ​ർ ന​വീ​ൻ സു​ഭാ​ഷ് ന​ന്ദി​യും പ​റ​യും