ശ​രീ​ര സൗ​ന്ദ​ര്യ മ​ത്സ​രം ഇ​ന്ന്
Saturday, February 15, 2020 10:54 PM IST
മു​ട്ടം: ബോ​ഡി ബി​ൽ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ ശ​രീ​ര സൗ​ന്ദ​ര്യ മ​ത്സ​രം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ട്ടം പ​ഞ്ചാ​യ​ത്ത് ടാ​ക്സി സ്റ്റാ​ൻ​ഡി​ൽ ന​ട​ക്കും. മ​ർ​ച്ച​ന്‍റ് അ​സോ​ഡി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ മൈ​ക്കി​ൾ മ​ത്സ​രം ഉ​ദ്ഘാ​ട​നം​ചെ​യ്യും.