പൗ​ര​ത്വ ബി​ല്ലി​നെ​തി​രേ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തും
Tuesday, January 28, 2020 10:35 PM IST
തൊ​ടു​പു​ഴ: പൗ​ര​ത്വ ബി​ല്ലി​നെ​തി​രേ ഫെ​ബ്രു​വ​രി ര​ണ്ടി​ന് രാ​വി​ലെ 11ന് ​ജ​ന​താ​ദ​ൾ - എ​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ടു​പു​ഴ പെ​ൻ​ഷ​ൻ ഭ​വ​നി​ൽ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തും.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ.​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​കെ. നാ​ണു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ത്യു ജോ​ണ്‍, ബി​ജി​ലി ജോ​സ​ഫ്, കെ. ​മോ​ഹ​ൻ​കു​മാ​ർ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
എ​ബി കു​ര്യാ​ക്കോ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. സ​ണ്ണി ഇ​ല്ലി​യ്ക്ക​ൽ, ടോ​മി തോ​മ​സ്, ടി.​പി. ജോ​സ​ഫ്, എം.​കെ. ജോ​സ​ഫ്, കെ.​പി. സ​ലിം, ഇ​ന്ദി​ര കൃ​ഷ്ണ​ൻ, ജി. ​സു​രേ​ഷ്, ഐ​ൻ​സ് തോ​മ​സ്, കെ. ​രാ​ജ​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. കെ.​എം. തോ​മ​സ് സ്വാ​ഗ​ത​വും സ​ന​ൽ​കു​മാ​ർ മം​ഗ​ല​ശേ​രി ന​ന്ദി​യും പ​റ​യും.