പു​റ്റ​ടി വേ​ളാ​ങ്ക​ണ്ണി​മാ​താ പ​ള്ള​ിയി​ൽ തി​രു​നാ​ൾ 22 മുതൽ
Saturday, January 18, 2020 11:10 PM IST
പു​റ്റ​ടി: വേ​ളാ​ങ്ക​ണ്ണി​മാ​താ പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ 22 മൂ​ത​ൽ 26 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് മ​ണ്ഡ​പ​ത്തി​ൽ അ​റി​യി​ച്ചു. 22-ന്് ​വൈ​കു​ന്നേ​രം 4.15-ന് ​കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, 4,30-ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​സി​റി​ൾ മു​തു​കു​ന്നേ​ൽ, ആ​റി​ന് വ​ച​ന​പ്ര​ഘോ​ഷ​ണം ഉ​ദ്ഘാ​ട​നം - ഫാ. ​വി​ൽ​ഫി​ച്ച​ൻ തെ​ക്കേ​വ​യ​ലി​ൽ, വ​ച​ന പ്ര​ഘോ​ഷ​ണം - ഫാ. ​ജേ​ക്ക​ബ് മ​ഞ്ഞ​ളി.

23-ന് ​വൈ​കു​ന്നേ​രം 4.15-ന് ​ല​ദീ​ഞ്ഞ്, 4.30-ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​തോ​മ​സ് കൂ​ട​പ്പാ​ട്ട്, ആ​റി​ന് വ​ച​ന പ്ര​ഘോ​ഷ​ണം - ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര ഒ​എ​ഫ്എം ക​പ്പൂ​ച്ചി​ൻ. 24-ന് ​വൈ​കു​ന്നേ​രം 4.30-ന് ​ആ​ഘോ​ഷ​മാ​യ സു​റി​യാ​നി പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മു​തു​പ്ലാ​ക്ക​ൽ, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, വ​ച​ന പ്ര​ഘോ​ഷ​ണം - അ​നി​ത ജോ​ജി.

25-ന് ​രാ​വി​ലെ 6.45-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന (ടൗ​ണ്‍ പള്ളിയി​ൽ) - റ​വ.​ഡോ. ജോ​ർ​ജ് മ​ണ്ഡ​പ​ത്തി​ൽ, തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളിപ്പ്, 8.30-ന് ​ക​ഴു​ന്നെ​ടു​പ്പ്, ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ഡൊ​മി​നി​ക് വാ​ള​ൻ​മ​നാ​ൽ, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, പ്ര​സം​ഗം ടൗ​ണ്‍​പ​ള്ളി​യി​ൽ - ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഒ​എ​സ്ബി.

26-ന് ​രാ​വി​ലെ 6.45-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ബ്രി​ജേ​ഷ് പു​റ്റു​മ​ണ്ണി​ൽ, 6.30-ന് ​സി​ദ്ധാ​ർ​ഥ് മേ​നോ​ൻ ലൈ​വ് ഷോ ( ​തൈ​ക്കു​ടം ഫെ​യിം), അ​ഞ്ചു ജോ​സ​ഫ് (ഐ​ഡി​യ സ്റ്റാ​ർ സിം​ഗ​ർ ഫെ​യിം).