രാ​ജ​മു​ടി ക്രി​സ്തു​രാ​ജ് പ​ള്ളി സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നാ​ളെ കൊ​ടി​യേ​റും
Thursday, January 16, 2020 10:38 PM IST
ചെ​റു​തോ​ണി: രാ​ജ​മു​ടി ക്രി​സ്തു​രാ​ജ് പ​ള്ളി സു​വ​ർ​ണ​ജൂ​ബി​ലി നി​റ​വി​ൽ. പ​ത്തു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നാ​ളെ കൊ​ടി​യേ​റും. രാ​വി​ലെ ഏ​ഴി​ന് ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ കൊ​ടി​യേ​റ്റും.
നാ​ളെ രാ​വി​ലെ 7.15-ന് ​ഇ​ട​വ​ക​യി​ലെ കു​ട്ടി​ക​ളു​ടെ ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന സ്വീ​ക​ര​ണം. 19-ന് ​രാ​വി​ലെ 6.10-നും 7.30-​നും 10.30-നും ​ദി​വ്യ​ബ​ലി. 11.30-ന് ​സി​സ്റ്റ​ർ ജോ​യ്സ് ആ​ല​നോ​ലി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​എം​എ​ൽ കു​ട്ടി​ക​ളു​ടെ ഏ​ക​ദി​ന സെ​മി​നാ​ർ, 12-ന് ​യു​വ​ജ​ന ക്യാ​ന്പ്, ഷാ​ജി വൈ​ക്ക​ത്തു​പ​റ​ന്പി​ൽ നേ​തൃ​ത്വം വ​ഹി​ക്കും.
20-ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ധ്യാ​നം ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് ഇ​ട​വ​ക്ക​ണ്ടം ഉ​ദ്ഘാ​ട​നം​ചെ​യ്യും. 21-ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദി​വ്യ​ബ​ലി, ധ്യാ​നം. 22-ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​മൂ​ഹ​ബ​ലി​യും രൂ​പ​ത​യി​ലെ ന​വ​വൈ​ദി​ക​ർ പ​ങ്കെ​ടു​ക്കു​ന്ന ധ്യാ​ന​വും. 23-ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദി​വ്യ​ബ​ലി​ക്കു​ശേ​ഷം ഇ​ട​വ​ക​യി​ലെ 70 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രെ ആ​ദ​രി​ക്ക​ൽ. 24-ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇ​ട​വ​ക​യി​ലെ മു​ൻ വി​കാ​രി​മാ​ർ, ഇ​ട​വ​ക​യി​ൽ​നി​ന്നു​ള്ള വൈ​ദി​ക​ർ, സ​ന്ന്യ​സ്ഥ​ർ എ​ന്നി​വ​രു​ടെ സം​ഗ​മം.
25-ന് ​വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്. 4.15-ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി- ഫാ.​ജോ​ബി പു​ളി​ക്ക​ക്കു​ന്നേ​ൽ, പ്ര​ദ​ക്ഷി​ണം പ​തി​നാ​റാം​ക​ണ്ടം ക​പ്പേ​ള​യി​ലേ​ക്ക്, സ​ന്ദേ​ശം- ഫാ. ​ജോ​സ​ഫ് മാ​താ​ളി​ക്കു​ന്നേ​ൽ. രാ​ത്രി 8.15-ന് ​സ്നേ​ഹ​വി​രു​ന്ന്.
26-ന് ​രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-ന് ​പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന- ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ, പ്ര​ദ​ക്ഷി​ണം. രാ​ത്രി ഏ​ഴി​ന് പ​ത്ത​നം​തി​ട്ട സാ​രം​ഗി​ന്‍റെ ഗാ​ന​മേ​ള. 27-ന് ​മ​രി​ച്ച​വ​രു​ടെ ഓ​ർ​മ, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. എ​ന്നി​വ​യാ​ണ് ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള തി​രു​ക്ക​ർ​മ​ങ്ങ​ളെ​ന്ന് വി​കാ​രി ഫാ. ​ഫി​ലി​പ്പ് പാ​റ​ക്ക​ൽ അ​റി​യി​ച്ചു.