ധ​ർ​ണ ന​ട​ത്തി
Saturday, December 7, 2019 10:58 PM IST
ക​ട്ട​പ്പ​ന: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രാ​ഹ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ര​ട്ട​യാ​റ്റി​ൽ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് ത​ച്ചാ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ.​സി. സ്റ്റീ​ഫ​ൻ, തോ​മ​സ് രാ​ജ​ൻ. റാ​ണി ജോ​സ​ഫ്, ജോ​സു​കു​ട്ടി അ​രീ​പ്പ​റ​ന്പി​ൽ. ജോ​ബി​ൻ ക​ള​ത്തി​ക്കാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.