വ​നി​താ ക​ണ്‍​വ​ൻ​ഷ​ൻ
Thursday, November 21, 2019 10:16 PM IST
ഉ​ടു​ന്പ​ന്നൂ​ർ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ഉ​ടു​ന്പ​ന്നൂ​ർ യൂ​ണി​റ്റ് വ​നി​താ ക​ണ്‍​വ​ൻ​ഷ​ൻ നാളെ രാ​വി​ലെ 10ന് ​ഉ​ടു​ന്പ​ന്നൂ​ർ മു​ക​ളേ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും. സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് എം.​ടി. ഉ​ഷാ​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ ​എ​സ് എ​സ്പി യു ​ജി​ല്ലാ ക​മ്മ​ിറ്റി​യം​ഗം എം.​ജെ.​മേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം. ​ജെ. ലി​ല്ലി, സാം​സ്കാ​രി​ക​വേ​ദി ക​ണ്‍​വീ​ന​ർ വി. ​എ. ജ​ൽ​തൂ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. കെ.​എ. വി​ജ​യ​കു​മാ​രി സ്വാ​ഗ​ത​വും പി.​കെ. ഐ​ഷ ന​ന്ദി​യും പ​റ​യും.

ജി​ല്ലാ സ​മ്മേ​ള​നം

തൊ​ടു​പു​ഴ: കേ​ര​ള ഹെ​ൽ​ത്ത് സ​ർ​വീ​സ് മി​നി​സ്റ്റീ​രി​യ​ൽ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം നാളെ ​രാ​വി​ലെ 10ന് ​തൊ​ടു​പു​ഴ പി​ഡ​ബ്ലു​ഡി റ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കും. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ദി​നേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ.​എം മു​ഹ​മ്മ​ദ് ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി.​ജെ.​വ​ർ​ഗീ​സ്, ഇ.​കെ.​ഷെ​ഫി​ൻ, റെ​ജി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റെ​ജി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ദി​നേ​ശ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. കെ.​സി. സ​തീ​ശ​ൻ സ്വാ​ഗ​ത​വും എം.​കെ. പ്രേം​കു​മാ​ർ ന​ന്ദി​യും പ​റ​യും.