ബോധവത്കരണ പരിപാടി
Monday, November 18, 2019 10:36 PM IST
തൊ​ടു​പു​ഴ:സം​സ്ഥാ​ന എ​ക്സൈ​സ് വ​കു​പ്പ് ല​ഹ​രി വ​ർ​ജ​ന മി​ഷ​ൻ വി​മു​ക്തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന തീ​വ്ര​യ​ത്ന ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​യു​ടെ തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി രൂ​പീ​ക​ര​ണ യോ​ഗം ന​ട​ത്തി.
നാ​ള​ത്തെ കേ​ര​ളം ല​ഹ​രി മു​ക്ത ന​വ​കേ​ര​ളം എ​ന്ന സ​ന്ദേ​ശ​മു​ൾ​ക്കൊ​ണ്ടാ​​ണ് 90 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്രി​സി​ഡ​ന്‍റ് സി​നോ​ജ് ജോ​സ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ൽ​സാ ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ർ​ട്ടി​ൽ മാ​ത്യു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ വി. ​ആ​ർ. സി​നോ​ജ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​മി അ​ഗ​സ്റ്റ്യ​ൻ, പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ ഏ​ലി​ക്കു​ട്ടി മാ​ണി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഷി​ബു, എം.​വി.​പ​ത്മാ​വ​തി, ഓ​മ​ന മോ​ഹ​ൻ, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​കെ. സു​രേ​ഷ്, പോ​ൾ കെ. ​വ​ർ​ക്കി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​ആ​ർ ബി​ജു സ്വാ​ഗ​ത​വും സ​ഖ​റി​യാ​സ് ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ചെ​യ​ർ​മാ​നാ​യി വി​മു​ക്തി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി രൂ​പീ​ക​രി​ച്ചു.