റോ​ഡി​ൽ വാ​ഴ​ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു
Friday, November 15, 2019 10:22 PM IST
മു​ട്ടം: ക​രി​ങ്കു​ന്നം -മു​ട്ടം റോ​ഡ് ത​ക​ർ​ന്ന് നാ​ളു​ക​ളാ​യിട്ടും റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​കാ​ത്ത​തി​നെ​തി​രെ യൂ​ത്ത് ഫ്ര​ണ്ട്-​എം മു​ട്ടം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡി​ൽ വാ​ഴ​ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു. അ​പ​ക​ട ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.
യോ​ഗ​ത്തി​ൽ യൂ​ത്ത് ഫ്ര​ണ്ട് എം ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി വി​ല​ങ്ങു​പാ​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജൂ​ണി​ഷ് ക​ള്ളി​കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ബെ​ന്നി പ്ലാ​ക്കൂ​ട്ടം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് കി​ഴ​ക്കേ​പ​റ​ന്പി​ൽ, ജി​ൽ​സ് ജേ​ക്ക​ബ് മാ​ത്തു​ക്കു​ട്ടി ജോ​ണ്‍​സ​ണ്‍, അ​ഭി​ജി​ത് ശ​ശി, ഷെ​റി​ൻ ജോ​ർ​ജ്, ജോ​ർ​ജു​കു​ട്ടി മ​ണ​പ്പു​റ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.