അ​ഭി​മാ​ന​മാ​യി വി​ശ്വ​ദീ​പ്തി സ്കൂ​ൾ
Saturday, September 21, 2019 11:16 PM IST
അ​ടി​മാ​ലി: ജി​ല്ലാ അ​മ​ച്വർ അ​ത് ല​റ്റി​ക് മീ​റ്റി​ൽ വി​ശ്വ​ദീ​പ്തി​യി​ൽ​നി​ന്ന് പ​ങ്കെ​ടു​ത്ത അ​ഞ്ചു വി​ദ്യാ​ർ​ഥി​ക​ളും സ​മ്മാ​നാ​ർ​ഹ​രാ​യി.അ​ജി​ത് ആ​ർ. നാ​യ​ർ (നൂ​റു​മീ​റ്റ​ർ ഓ​ട്ടം, ലോം​ഗ് ജം​പ് ഒ​ന്നാം​സ്ഥാ​നം) മി​ല​ൻ ജോ​സ​ഫ് (ട്രി​പ്പി​ൾ ജം​പ് ഒ​ന്നാം സ്ഥാ​നം, നൂ​റു​മീ​റ്റ​ർ ഓ​ട്ടം ര​ണ്ടാം​സ്ഥാ​നം), ടോ​ണി സെ​ബാ​സ്റ്റ്യ​ൻ (ഷോ​ട്ട്പു​ട്ട് ഒ​ന്നാം​സ്ഥാ​നം), മു​ഹ​മ്മ​ദ് റി​യാ​സ് (800 മീ​റ്റ​ർ ഓ​ട്ടം ര​ണ്ടാം സ്ഥാ​നം), ലി​വി​ങ്സ് വി​ല്യം (1500 മീ​റ്റ​ർ മൂ​ന്നാം സ്ഥാ​നം) എ​ന്നീ വിദ്യാർഥികളാണ് സ​മ്മാ​നാ​ർ​ഹ​രാ​യ​ത്.കാ​യി​ക അ​ധ്യാ​പ​ക​രാ​യ ഷി​ജോ സ്ക​റി​യ, അ​ച്ചു​മോ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ​രി​ശീ​ല​നം നേ​ടു​ന്ന​ത്