കൈ​ര​ളി ഫെ​സ്റ്റ് സ​മാ​പി​ച്ചു
Monday, September 16, 2019 10:30 PM IST
ക​രി​മ​ണ്ണൂ​ർ: കൈ​ര​ളി സാം​സ്കാ​രി​ക​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ കൈ​ര​ളി ഫെ​സ്റ്റ് സ​മാ​പി​ച്ചു. കു​ടും​ബ​സം​ഗ​മം, ക​ലാ​പ​രി​പാ​ടി​ക​ൾ, തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ​ക്ക് ഓ​ണ​ക്കോ​ടി വി​ത​ര​ണം, വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.​ പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കാ​ഞ്ചി​യാ​ർ രാ​ജ​ൻ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ക​ര​ട്ന​യം സം​ബ​ന്ധി​ച്ച് ന​ട​ന്ന സെ​മി​നാ​ർ സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ ഉ​ദ്്ഘാ​ട​നം ചെ​യ്തു. എ​ൻ.​ആ​ർ. നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ര​തീ​ഷ് കാ​ളി​യാ​ട​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​ദേ​വ​സ്യ ഓ​ണ​ക്കോ​ടി വി​ത​ര​ണം ചെ​യ്തു. പി .​കെ. ശി​വ​ദാ​സ​ൻ സ്വാ​ഗ​ത​വും കെ .​ജെ. തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.