വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി
Monday, September 16, 2019 10:28 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ സ​ഹ​ക​ര​ണ​ബാ​ങ്ക് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി.
വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഷാ​ജി കെ. ​ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ.​പി.​ബേ​ബി, ബി​ജു ജോ​സ​ഫ്, ഷാ​ജി കു​ര്യ​ൻ, കെ ​.ഡി.അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്‍റ്- പി.​ടി.​തോ​മ​സ് എം​എ​ൽ​എ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് - ബി​ജു ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് -ജോ​സ​ഫ് കു​ര്യ​ൻ, സെ​ക്ര​ട്ട​റി -കെ.​ഡി. അ​നി​ൽ​കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി -കെ.​എ​സ്.​ ജി​ജോ, ട്ര​ഷ​റ​ർ -ഷാ​ജി കു​ര്യ​ൻ, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ - കെ.​ജെ. ​ഗ്രേ​സി, ബി​നോ​യ് ജോ​സ​ഫ്, പി.കെ. ജി​യോ​ച്ചൻ, പി.​എം​. ജ​ലീ​ൽ, പി. ​ഷീ​ജ​മോ​ൾ, ഏ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​ർ - കെ. ​ര​ഞ്ജി​ത്, ബി .​ബ​ബി​ത, ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, സാ​ബു സെ​ബാ​സ്റ്റ്യ​ൻ, വ​നി​താ ക​മ്മി​റ്റി ക​ണ്‍​വി​ന​ർ - കെ.​ജെ. ഗ്രേ​സി, പ്ര​സി​ഡ​ന്‍റ് - ​സി. പ്ര​മീ​ള, വൈ​സ് പ്ര​സി​ഡ​ന്‍റ് -ബി. ​ബ​ബി​ത, സെ​ക്ര​ട്ട​റി - പി .​കെ​. സ​ലീ​ന, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി- ശ്രീ​ജ ബി.​നാ​യ​ർ, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ - സി.​ ആ​ർ.​ഷൈ​മോ​ൾ, പി. ​ഷീ​ജ മോ​ൾ, ഇ.​എ​സ.് ഷി​മി മോ​ൾ , പി.​എ​ൻ.​ സി​നി, ഫി​റോ​സ് ജെ​ന്ന​ത്തി​ൽ എ​ന്നി​വ​രെ​യും തെ​രെ​ഞ്ഞെ​ടു​ത്തു .