തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ്ര​ച​ാര​ണം
Saturday, August 24, 2019 9:54 PM IST
ഉ​ടു​ന്പ​ന്നൂ​ർ: ഹോ​ർ​ട്ടിക​ൾ​ച്ച​ർ മി​ഷ​ൻ ഹോ​ർ​ട്ടീ​കോ​ർ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള ഓ​ർ​ഗാ​നി​ക് ഡ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി, കൃ​ഷി​ഭ​വ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ തൊ​ടു​പു​ഴ വി​നാ​യ​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ്ര​ച​ര​ണ പ​രി​പാ​ടി ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൊ​ടു​പു​ഴ മുനിസ​ി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. സി.​കെ ജാ​ഫ​ർ ഉ​ത്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​ത്ത് മെം​ബ​ർ ജി​ജി സു​രേ​ന്ദ്ര​ൻ, കെ. ​ജെ. ജെ​യ്സി മോ​ൾ , എം.​ടി. ഫ്രാ​ൻ​സി​സ്, ഫാ. ​ജോ​സ​ഫ് മ​രി​യ​ഭ​വ​ൻ മൂവാ​റ്റു​പു​ഴ, ടി. ​ജെ. ജോ​സ​ഫ്, വി.​ജെ. ജോ​ർ​ജ്, ര​തീ​ഷ് കൃ​ഷ്ണ​ൻ, തേ​നീ​ച്ച ക​ർ​ഷ​ക​ൻ ജോ​ർ​ജ് വ​ർ​ഗീ​സ്എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു, ടി. ​കെ. ര​വീ​ന്ദ്ര​ൻ സ്വാ​ഗ​ത​വും എം.​ഐ. സു​കു​മാ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.
ടി. ​എം. സു​ഗ​ത​ൻ ക്ലാ​സ് ന​യി​ച്ചു.