പ​ന ക​ട​പു​ഴ​കി​വീ​ണ് വീ​ട് ത​ക​ർ​ന്നു; ഒ​രാ​ൾ​ക്കു പ​രി​ക്ക്
Sunday, July 21, 2019 10:23 PM IST
ക​ട്ട​പ്പ​ന: ക​ന​ത്ത​മ​ഴ​യി​ലും കാ​റ്റി​ലും വീ​ടി​നു​മു​ക​ളി​ലേ​ക്ക് പ​ന ക​ട​പു​ഴ​കി​വീ​ണ് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു.
കാ​ഞ്ചി​യാ​ർ പേ​ഴും​ക​ണ്ടം കൊ​ച്ചു​ചേ​ന്നാ​ട്ട് ക​വ​ല ക​ല്ലോ​ലി​ക്ക​ൽ സ​ജി​യു​ടെ വീ​ടാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്.
സ​ജി​യു​ടെ മ​ക​ൻ സി​ജു(20)​വി​ന് പ​രി​ക്കേ​റ്റു. സി​ജു​വി​നെ ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം. സം​ഭ​വ​സ​മ​യ​ത്ത് സ​ജി​യു​ടെ ഭാ​ര്യ​യും ര​ണ്ടു​മ​ക്ക​ളും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. സി​ജോ മു​റി​യി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ സ​മ​യ​ത്ത് മ​രം വീ​ടി​നു മു​ക​ളി​ലേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു.
ഒ​രു​ മു​റി പൂ​ർ​ണ​മാ​യും മ​റ്റൊ​രു മു​റി​യു​ടെ ഷീ​റ്റു​ക​ളും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു.
സ​ജി​യു​ടെ സ​മീ​പ​വാ​സി​യു​ടെ പു​ര​യി​ട​ത്തി​ലെ പ​ന​യാ​ണ് ക​ട​പു​ഴ​കി​യ​ത്.