ആ​ഫ്രി​ക്ക​ൻ പോ​ള ഇ​ടു​ക്കി ജ​ല​സം​ഭ​ര​ണി​യി​ലേ​ക്ക്
Sunday, July 21, 2019 10:23 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യാ​റി​ൽ നി​റ​ഞ്ഞു​കി​ട​ന്ന ആ​ഫ്രി​ക്ക​ൻ പോ​ള ആ​റ്റി​ൽ ഒ​ഴു​ക്കു​വ​ർ​ധി​ച്ച​തോ​ടെ ഇ​ടു​ക്കി ജ​ല​സം​ഭ​ര​ണി​യി​ലേ​ക്ക് ഒ​ഴു​കി​ത്തു​ട​ങ്ങി. ഇ​രു​പ​തേ​ക്ക​ർ പാ​ലം​മു​ത​ൽ താ​ഴേ​ക്ക് നി​റ​ഞ്ഞു​കി​ട​ന്ന പോ​ള ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലെ മ​ഴ​യി​ലാ​ണ് കു​ത്തി​യൊ​ലി​ച്ച് ഒ​ഴു​കി​യ​ത്.
ഇ​ടു​ക്കി ജ​ല​സം​ഭ​ര​ണി​യു​ടെ ഭാ​ഗ​മാ​യ അ​ഞ്ചു​രു​ളി​യി​ൽ പാ​ള പ​തി​ച്ചാ​ൽ ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​കും. അ​ണ​ക്കെ​ട്ടി​ലെ മ​ത്സ്യ​സ​ന്പ​ത്തി​നും ജ​ല​സ​സ്യ​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​കും.
ഇ​രു​പ​തേ​ക്ക​ർ പാ​ലം​മു​ത​ൽ നി​റ​ഞ്ഞു​കി​ട​ന്ന പോ​ള നീ​ക്കം​ചെ​യ്യാ​ൻ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചി​രു​ന്നു. കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ശേ​ഷം തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ​പെ​ടു​ത്തി ഇ​വ നീ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്. ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ലാ​ണ് ആ​ഫ്രി​ക്ക​ൻ പോ​ള​ക​ൾ വ്യാ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ അ​ടു​ത്ത​ദി​വ​സം​മു​ത​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ക​ട്ട​പ്പ​ന​യാ​റി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​തോ​ടെ പോ​ള ഒ​ഴു​കി​ത്തു​ട​ങ്ങി. അ​ഞ്ചു​രു​ളി​യി​ലേ​ക്കു​ള്ള ജ​ല​പാ​ത​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി പോ​ള​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ഒ​ഴു​ക്ക് ശ​ക്ത​മാ​കു​ന്ന​തോ​ടെ ഇ​വ ജ​ല​സം​ഭ​ര​ണി​യി​ൽ പ​തി​ക്കും. ശ​ര​വേ​ഗ​ത്തി​ലാ​ണ് പോ​ള വ്യാ​പി​ക്കു​ന്ന​ത്.
നി​ല​വി​ൽ ക​ട്ട​പ്പ​ന​യാ​റി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി നേ​രി​യ​തോ​തി​ൽ മാ​ത്ര​മേ പോ​ള​യു​ള്ളൂ. ബാ​ക്കി​യു​ള്ള​വ മു​ഴു​വ​ൻ ഒ​ഴു​കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഒ​ഴു​ക്ക് ഇ​ല്ലാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന ജ​ലാ​ശ​യ​ത്തി​ൽ ഇ​വ വേ​ഗ​ത്തി​ൽ വ​ള​രാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. ജ​ലാ​ശ​യ​ങ്ങ​ളി​ലെ ധാ​തു​ലാ​വ​ണ​ക​ളെ​യും സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്കി​നെ​യും മ​ത്സ്യ​സ​ന്പ​ത്തി​നെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ആ​ഫ്രി​ക്ക​ൻ പോ​ള​ക​ൾ സം​ഭ​ര​ണി​ക്കും ഭീ​ഷ​ണി​യാ​കും.