വി​വി​ധ ക്ല​ബ്ബുകൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Sunday, July 21, 2019 10:22 PM IST
ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ളി​ലെ വി​ദ്യാ​രം​ഗം കാ​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ​യും വി​വി​ധ ക്ല​ബു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വും വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മു​ൻ ഹെ​ഡ്മാ​സ്റ്റ​റു​മാ​യ ജോ​ഷി ജോ​സ് നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ അ​സി. മാ​നേ​ജ​ർ ഫാ. ​ടോ​ബി​ൻ കൈ​പ്പ​യി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ഹെ​ഡ്മാ​സ്റ്റ​ർ ബി​നോ​യി മ​ഠ​ത്തി​ൽ, പി​ടി​എ വൈ​സ്പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത്, ഫാ. ​കു​ര്യ​ൻ പൊ​ടി​പാ​റ​യി​ൽ, മാ​ത്യൂ​സ് കെ. ​മാ​ണി, ബീ​ന ബാ​വാ​ഖാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വാ​യ​ന​വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന വി​വി​ധ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്തു. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

രാ​ജ​കു​മാ​രി: ഹോ​ളി ക്വീൻ​സ് യു​പി സ്കൂ​ളി​ൽ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി​യു​ടെ​യും വി​വി​ധ ക്ല​ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ന​ട​ന്നു. സ്കൂ​ൾ അ​സി. മാ​നേ​ജ​ർ ഫാ. ​ജ​യിം​സ് പാ​റ​ക്ക​ട​വി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ജോ രാ​ജ​കു​മാ​രി ഉ​ദ്ഘാ​ട​നം​ചെ​യ്തു.
പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ജെ​സി ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു പെ​രി​യ​പ്പി​ള​ളി​ൽ, സെ​ബി​ൻ കെ. ​മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.