ജെ​പി​എം കോ​ള​ജി​ൽ ഡി​ബേ​റ്റ് മ​ത്സ​രം
Thursday, July 18, 2019 10:53 PM IST
ല​ബ്ബ​ക്ക​ട: ജെ​പി​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ന്ദ്ര ബ​ജ​റ്റ് ക്ഷേ​മ​രാ​ഷ്ട്രം വി​ഭാ​വ​നം ചെ​യ്യു​ന്നു എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ന്ന് ഇ​ന്‍റ​ർ കൊ​ളീ​ജി​യ​റ്റ് ഡി​ബേ​റ്റ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. ജി​ല്ല​യി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ൽ​നി​ന്നാ​യി നൂ​റി​ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. മ​രി​യ​ൻ കോ​ള​ജ് സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. അ​ജേ​ഷ് ജോ​സ​ഫ്് മോ​ഡ​റേ​റ്റാ​യി​രി​ക്കും, മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗം മേ​ധാ​വി കെ. ​പ്രി​യ, എ​സ്. മ​ണി​ക​ണ്ഠ​ൻ, ജി​തി​ൻ ജോ​യി ജോ​സ്, കെ.​ജെ. അ​ഞ്ജു, സു​നി​ൽ തോ​മ​സ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ജ​സ്റ്റി​ൻ ജ​യിം​സ്, അ​ശ്വി​ൻ കെ. ​സ​ലിം, ജൂ​ലി ജ​യിം​സ്, അ​ജി​ലു സു​രേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കും.