സി​എ​സ്ഐ ബി​ഷ​പ്പി​ന് പൗ​ര​സ്വീ​ക​ര​ണം ന​ൽ​കും
Thursday, July 18, 2019 10:53 PM IST
ചെ​റു​തോ​ണി: സി​എ​സ്ഐ ഈ​സ്റ്റ് കേ​ര​ള മ​ഹാ​യി​ട​വ​ക ബി​ഷ​പ് റ​വ. വി.​എ​സ്. ഫ്രാ​ൻ​സി​സി​ന് 21-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ചേ​ല​ച്ചു​വ​ട്ടി​ൽ പൗ​ര​സ്വീ​ക​ര​ണം ന​ൽ​കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
സ​മ്മേ​ള​നം മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്യും. ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. സ്വാ​ഗ​ത​സം​ഘം ക​ണ്‍​വീ​ന​ർ ഫാ. ​മ​നോ​ജ് വ​ർ​ഗീ​സ് ഈ​രാ​ച്ചേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​കെ. ക​മ​ലാ​സ​ന​ൻ സ്വാ​ഗ​ത​മാ​ശം​സി​ക്കു​മെ​ന്ന് സി​എ​സ്ഐ ജി​ല്ല ചെ​യ​ർ​മാ​ൻ റ​വ. ഡോ. ​കെ.​ഡി. ദേ​വ​സ്യ, ഇ​ട​വ​ക വി​കാ​രി​മാ​രാ​യ റ​വ. ജോ​ർ​ജ് പി. ​ച​ന്ദ്ര​ൻ, റ​വ. ഡോ. ​രാ​ജേ​ഷ് പ​ത്രോ​സ്, സാ​ന്േ‍​റാ ത​ളി​പ്പ​റ​ന്പി​ൽ, ബേ​ബി ജോ​ണ്‍ കു​ള​ത്തി​ങ്ക​ൽ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.