യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി
Tuesday, July 16, 2019 10:13 PM IST
കു​മാ​ര​മം​ഗ​ലം: ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ ജ​ന ദ്രോ​ഹ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച​തി​നു​മെ​തി​രെ യു​ഡി​എ​ഫ് കുമാരമംഗലം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ന്‍റാ സി​ബി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി.​സി​ദ്ധാ​ർ​ഥ​ൻ, മു​ഹ​മ്മ​ദ് വെ​ട്ടി​ക്ക​ൽ, ലീ​ല​മ്മ ജോ​സ്, ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ്, കെ.​വി.​ജോ​സ് കീ​രി​ക്കാ​ട്ട്, മ​ക്കാ​ർ കാ​വി​ശേ​രി​യി​ൽ, സെ​ബാ​സ്റ്റ്യ​ൻ പോ​ൾ, സാ​ജ​ൻ ചി​മ്മി​ണി​ക്കാ​ട്ട്. കെ.​ജി.​സി​ന്ധു​കു​മാ​ർ, ജെ​യിം​സ് വ​ഴു​ത​ല​ക്കാ​ട്ട്, നി​സാ​ർ പ​ഴേ​രി, ഒ.​പി. സി​ജു , ബീ​മ അ​ന​സ്, ചി​ന്ന​മ്മ സോ​ജ​ൻ, ഷെ​മീ​ന നാ​സ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.