കാ​ൻ​സ​ർ ബോ​ധ​വ​ൽ​ക​ര​ണ സെ​മി​നാ​ർ
Tuesday, July 16, 2019 10:10 PM IST
ക​ട്ട​പ്പ​ന: റോ​ട്ട​റി ക്ല​ബ് ഓ​ഫ് ക​ട്ട​പ്പ​ന, റോ​ട്ട​റി ക്ല​ബ് ഓ​ഫ് ക​ട്ട​പ്പ​ന അ​പ്ടൗ​ണ്‍ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ൻ​സ​ർ ബോ​ധ​വ​ൽ​ക​ര​ണ സെ​മി​നാ​റും സൗ​ജ​ന്യ മാ​മോ​ഗ്രാം പ​രി​ശോ​ധ​ന​യും തു​ട​ങ്ങി. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി ഉ​ദ്ഘാ​ട​നം​ചെ​യ്തു. അ​പ്ടൗ​ണ്‍ പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. റോ​ട്ട​റി ക്ല​ബ് ഓ​ഫ് ക​ട്ട​പ്പ​ന പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് തോ​മ​സ്, റോ​ട്ട​റി മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ബേ​ബി ജോ​സ​ഫ്, ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തോ​മ​സ് മൈ​ക്കി​ൾ, രാ​ജേ​ഷ് നാ​രാ​യ​ണ​ൻ, ബൈ​ജു എ​ബ്ര​ഹാം, ബാ​ബു ഫ്രാ​ൻ​സി​സ്, ക്യാ​ൻ​കൂ​ർ സി​ഇ​ഒ ഷീ​ല ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കൊ​ച്ചി ക്യാ​ൻ​കൂ​ർ ഫൗ​ണ്ടേ​ഷ​ൻ, അ​മൃ​ത ആ​ശു​പ​ത്രി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​ന്പ് ന​ട​ത്തു​ന്ന​ത്. താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ശ്രീ​കാ​ന്ത്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​നു​പ്രി​യ എ​ന്നി​വ​ർ സെ​മി​നാ​ർ ന​യി​ച്ചു.