അ​ഞ്ചു​ല​ക്ഷം വ​രെ​യു​ള്ള കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത​ള്ള​ണം: ജോ​യി ഏ​ബ്ര​ഹാം
Monday, July 15, 2019 10:20 PM IST
ക​ട്ട​പ്പ​ന: ക​ർ​ഷ​ക​രു​ടെ അ​ഞ്ചു​ല​ക്ഷം രൂ​പ​വ​രെ​യു​ള്ള കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത​ള്ള​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യി ഏ​ബ്ര​ഹാം എ​ക്സ് എം​പി. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​പി.​ജെ. ജോ​സ​ഫ് വി​ഭാ​ഗം ക​ട്ട​പ്പ​ന മു​നി​സി​പ്പ​ൽ മ​ണ്ഡ​ലം ജ​ന​റ​ൽ ബോ​ഡി യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് ര​ണ്ടു​ല​ക്ഷം രൂ​പ​വ​രെ ചി​കി​ത്സാ​സ​ഹാ​യം ന​ൽ​കു​ന്ന കാ​രു​ണ്യ പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്കി​യ​ത് പാ​വ​പ്പെ​ട്ട​വ​രോ​ടു​ള്ള നീ​തി​കേ​ടാ​ണ്. കാ​രു​ണ്യ പ​ദ്ധ​തി​യി​ൽ കി​ട​ത്തി​ചി​കി​ത്സ ഇ​ല്ലാ​ത്ത​വ​ർ​ക്കും ചി​കി​ത്സാ​സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി ജോ​യി കു​ട​ക്ക​ച്ചി​റ​യെ തെ​ര​ഞ്ഞെ​ടു​ത്തു. സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം തോ​മ​സ് പെ​രു​മ​ന അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, ജി​ല്ലാ​സെ​ക്ര​ട്ട​റി ടി.​ജെ. ജേ​ക്ക​ബ്, സി​നു വാ​ലു​മ്മേ​ൽ, ഫി​ലി​പ്പ് മ​ല​യാ​റ്റ്, ചെ​റി​യാ​ന#് പി. ​ജോ​സ​ഫ്, ജോ​യി കു​ട​ക്ക​ച്ചി​റി, വി.​ടി. തോ​മ​സ്, രാ​ജ​ൻ കു​ന്പ​ഴ, പി.​ടി. ഡോ​മി​നി​ക്, ജോ​ർ​ജു​കു​ട്ടി തോ​ണ​ക്ക​ര, സോ​ഫി​യാ​മ്മ രാ​ജ​ൻ, ടോ​ണി ജെ. ​പൂ​മ​റ്റം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.