ജി​ല്ലാ ക​ലാ​കാ​യി​ക മേ​ള 25-ന്
Monday, July 15, 2019 10:20 PM IST
തൊ​ടു​പു​ഴ: ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ജി​ല്ലാ ക​ലാ​കാ​യി​ക മേ​ള 25-ന് ​ന​ട​ക്കും. മേ​ള​യു​ടെ ന​ട​ത്തി​പ്പി​നാ​യി ക്ഷേ​മ​നി​ധി ബോ​ർ​ഡം​ഗം ടി.​ബി. സു​ബൈ​ർ ചെ​യ​ർ​മാ​നും ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ഓ​ഫീ​സ​ർ വി. ​മു​ര​ളി ക​ണ്‍​വീ​ന​റു​മാ​യി സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. യോ​ഗ​ത്തി​ൽ ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സ​ർ കെ.​എം. പാ​ത്തു​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​ബി. സു​ബൈ​ർ, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ ലൂ​സി ജോ​സ​ഫ്, ജോ​ർ​ജ് താ​ന്നി​ക്ക​ൽ, ബെ​ന്നി​ച്ച​ൻ, ഇ.​വി.​ശ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി.​മു​ര​ളി സ്വാ​ഗ​ത​വും പി.​യു.​ദീ​പു ന​ന്ദി​യും പ​റ​ഞ്ഞു.

പ​ഠ​ന ക്ലാ​സ് നാ​ളെ

മു​ട്ടം: കി​സാ​ൻ മി​ത്ര പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്കാ​യു​ള്ള പ​ഠ​ന ക്ലാ​സ് നാ​ളെ നാ​ലി​ന് മു​ട്ടം വ്യാ​പാ​ര ഭ​വ​നി​ൽ ന​ട​ക്കും. ചെ​യ​ർ​മാ​ൻ ഡി​ജോ കാ​പ്പ​ൻ, സി​ഇ​ഒ മ​നോ​ജ് ചെ​റി​യാ​ൻ, ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷാ​ജി ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.