എ​ൽ​ഡി​എ​ഫി​ന് വി​ജ​യം
Monday, July 15, 2019 10:20 PM IST
ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് പാ​ന​ലി​ന് വി​ജ​യം. സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ മു​ന്ന​ണി എ​ന്ന പേ​രി​ൽ മ​ത്സ​രി​ച്ച എ​ൽ​ഡി​എ​ഫ് പാ​ന​ലി​ലെ 11 സ്ഥാ​നാ​ർ​ഥി​ക​ളും വി​ജ​യി​ച്ചു. വ​നി​താ സീ​റ്റി​ൽ മ​ത്സ​രി​ച്ച ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജേ​ശ്വ​രി പ​രാ​ജ​യ​പ്പെ​ട്ടു. എം.​കെ. ച​ന്ദ്ര​ൻ​കു​ഞ്ഞ്, ഷാ​ജി വാ​ഴ​ക്കാ​ലാ​യി​ൽ, ജോ​ഷി മാ​ത്യു, ലി​സി ജോ​സ്, ത​ങ്ക​ച്ച​ൻ ജോ​സ​ഫ്, ദി​ലീ​പ് ത​ങ്ക​പ്പ​ൻ, ബി​ജു പു​രു​ഷോ​ത്ത​മ​ൻ, ടി​ൻ​സി ജെ​യ്മോ​ൻ, ഷീ​ല പ്ര​സാ​ദ്, വി.​കെ. ക​മ​ലാ​സ​ന​ൻ, ര​തീ​ഷ് പു​ലി​യ​ള്ളും​പു​റം എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്.

മ​ഴ​ക്കാ​ല രോ​ഗ
ബോ​ധ​വ​ത്ക​ര​ണം

ഇ​ട​വെ​ട്ടി: കെ​പി​എം​എ​സ് ഇ​ട​വെ​ട്ടി ശാ​ഖ​യു​ടെ​യും ജി​ല്ലാ ഹോ​മി​യോ​പ്പ​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വെ​ട്ടി എ​ൻ​എ​സ്എ​സ് ഹാ​ളി​ൽ മ​ഴ​ക്കാ​ല രോ​ഗ ബോ​ധ​വ​ൽ​ക​ര​ണ​വും സൗ​ജ​ന്യ ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. എ​ൻ​എ​ച്ച്എം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ടോ​ണി ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ത്തീ​ഫ് മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ശാ​ഖാ പ്ര​സി​ഡ​ന്‍റ് വി​നോ​ദ് പ​ര​പ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​എ. ബാ​ബു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി.​സി.​ശി​വ​ൻ, ബാ​ബു പ​ര​മേ​ശ്വ​ര​ൻ, പി.​പി.​ബാ​ബു, അ​നീ​ഷ് കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.