വ്യ​ക്ക​രോ​ഗ നി​ർ​ണ​യ ക്യാ​ന്പ്
Monday, June 24, 2019 10:33 PM IST
അ​ടി​മാ​ലി: ഷി​ക്കാ​ഗോ റോ​ട്ട​റി ക്ല​ബ് ഓ​ഫ് നൈ​ൽ​സ്, പാ​ലാ പീ​റ്റ​ർ ഫൗ​ണ്ടേ​ഷ​ൻ, കി​ഡ്നി ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​രു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കെ​സി​സി തെ​ള്ളി​ത്തോ​ട് യൂണി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ തെ​ള്ളി​ത്തോ​ടെ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ 25-ന് ​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ 10 വ​രെ വ്യ​ക്ക​രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് ന​ട​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നോ​ബി​ൾ ജോ​സ​ഫ് ഉ​ദ​ഘാ​ട​നം​ചെ​യ്യും. പ​ള്ളി വി​കാ​രി ഫാ. ​ജോ​ണ്‍ ക​ണി​യാ​ർ​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.

ര​ജി​സ്ട്രേ​ഷ​ൻ അ​ദാ​ല​ത്ത്

നെ​ടു​ങ്ക​ണ്ടം: ഭൂ​മി ര​ജി​സ്ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ണ്ട​ർ വാ​ല്യു​വേ​ഷ​ൻ കേ​സു​ക​ളി​ൽ നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടു​ള്ള​വ​ർ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ ഉ​ടു​ന്പ​ൻ​ചോ​ല, ക​ട്ട​പ്പ​ന എ​ന്നീ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സു​ക​ളി​ൽ പ്ര​ത്യേ​ക അ​ദാ​ല​ത്തി​ലൂ​ടെ പ​ണ​മ​ട​ച്ച് നി​യ​മ ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക​ണ​മെ​ന്ന് സ​ബ് ര​ജി​സ്ട്രാ​ർ അ​റി​യി​ച്ചു.