ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന്
Monday, June 24, 2019 10:29 PM IST
പീ​രു​മേ​ട്: സ​ബ് ജ​യി​ലി​ലെ പ്ര​തി​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച് ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം അ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്നു.
ക​സ്റ്റ​ഡി മ​ര​ണ​ത്തെ സം​ബ​ന്ധി​ച്ച് ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്. അ​ശോ​ക​നും ക​ണ്‍​വീ​ന​ർ അ​ല​ക്സ് കോ​ഴി​മ​ല​യും ആ​വ​ശ്യ​പ്പെ​ട്ടു.
ക​സ്റ്റ​ഡി മ​ര​ണ​മാ​ണ​ന്നു​ള്ള സൂ​ച​ന​ക​ൾ ബ​ല​പ്പെ​ടു​ന്ന​തി​നാ​ൽ സ​ത്യാ​വ​സ്ഥ പു​റ​ത്തു കൊ​ണ്ടു​വ​രാ​ൻ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് ബി​ജെ​പി നി​വേ​ദ​നം​ന​ല്കി. സ​ബ് ജ​യി​ലി​ൽ മ​രി​ച്ച രാ​ജ്കു​മാ​റി​ന്‍റെ ശ​രീ​ര​ത്ത് മ​ർ​ദ​ന​മേ​റ്റ​തി​ന്‍റെ പാ​ടു​ക​ൾ ക​ണ്ട​തും തെ​ളി​വെ​ടു​പ്പ് സ​മ​യ​ത്ത് പോ​ലീ​സ് മ​ർ​ദി​ച്ച​ത് ശ്ര​ദ്ധ​യി പെ​ട്ടി​രു​ന്ന​താ​യി കു​മാ​റി​ന്‍റെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞ​തു​മാ​ണ് ക​സ്റ്റ​ഡി മ​മ​ണ​മാ​ണെ​ന്ന് ആ​ക്ഷേ​പ​ത്തി​നു കാ​ര​ണം. ഇ​തി​നി​ട​യി​ൽ രാ​ജ് കു​മാ​റി​ന്‍റെ മ​ര​ണ​കാ​ര​ണം ന്യു​മോ​ണി​യ കാ​ര​ണ​മാ​ണ​ന്നു​ള്ള വി​ശ​ദീ​ക​ര​ണ​വു​മാ​യി പോ​ലീ​സ് എ​ത്തി​യി​രു​ന്നു.