ഡി​സി​എ​ൽ മൂ​ല​മ​റ്റം മേ​ഖ​ല പ്ര​വ​ർ​ത്ത​ന വ​ർ​ഷ ഉ​ദ്ഘാ​ട​നം ഇന്ന്
Sunday, June 23, 2019 10:11 PM IST
മൂ​ല​മ​റ്റം: ഡി​സി​എ​ൽ മൂ​ല​മ​റ്റം മേ​ഖ​ല പ്ര​വ​ർ​ത്ത​ന വ​ർ​ഷ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10ന് ​നീ​ലൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ളി​ൽ ന​ട​ക്കും. യോ​ഗ​ത്തി​ൽ വി​കാ​രി ഫാ. ​ജോ​ർ​ജ് മു​ടുക്കാ​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പൗ​ളി​റ്റ് ത​ങ്ക​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​ഖ​ല ഒ​ർ​ഗ​നൈ​സ​ർ റോ​യ് ജെ. ​ക​ല്ല​റ​ങ്ങാ​ട്ട് പ്ര​വ​ർ​ത്ത​ന വ​ർ​ഷ രൂ​പ​രേ​ഖ അ​വ​ത​രി​പ്പി​ക്കും. ഹെ​ഡ്മി​സ്ട്ര​സ് ഷാ​ന്‍റി സെ​ബാ​സ്റ്റ്യ​ൻ, ശാ​ഖ ഡ​യ​റ​ക്ട​ർ നീ​തു ജോ​സ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ എ്ന്നി​വ​ർ പ്ര​സം​ഗി​ക്കും.

തി​രു​ര​ക്താ​ഭി​ഷേ​ക
ധ്യാ​നം

പാ​ലാ: കു​ട​ക്ക​ച്ചി​റ ഡി​വൈ​ൻ മേ​ഴ്സി ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ 28 മു​ത​ൽ ജൂ​ലൈ ഒ​ന്നു​വ​രെ ദൈ​വ​ക​രു​ണ​യു​ടെ തി​രു​ര​ക്താ​ഭി​ഷേ​ക ധ്യാ​നം ന​ട​ക്കും. ഫാ. ​ജോ​യി വ​ള്ളി​യാം​ത​ട​ത്തി​ൽ, ഫാ. ​എ​ബി​ൻ ഓ​ലി​ക്ക​ൽ  ആ​ൻ​ഡ് ടീം ​നേ​തൃ​ത്വം ന​ൽ​കും. ഫോ​ണ്‍ 04822241214, 8157875351.