ക്ല​ബ് ആ​രം​ഭി​ച്ചു
Monday, June 17, 2019 9:57 PM IST
അ​ഞ്ചി​രി: സ​മി​തി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി കാ​വാ​ലം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡാ​ലി ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ർ​ജ് ജോ​സ​ഫ് ആ​ക്ക​പ്പ​ടി​ക്ക​ൽ -പ്ര​സി​ഡ​ന്‍റ്, റോ​ബി​ൻ ഇ​ട​പ്പ​ഴ​ത്തി​ൽ -വൈ​സ് പ്ര​സി​ഡ​ന്‍റ്, റി​റ്റോ എം.​ജോ​ഷി മു​ണ്ട​യ്ക്ക​ൽ -സെ​ക്ര​ട്ട​റി, ജി​ന്‍റു ആ​ന്‍റ​ണി ത​ട്ടു​പ​റ​ന്പി​ൽ -ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, എം.​കെ.​ജെ​യിം​സ്കു​ട്ടി മ​ര​ങ്ങാ​ട്ട ്-ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.