ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ​വും പ​ണ​വും തി​രി​ച്ചേ​ൽ​പി​ച്ചു
Monday, June 17, 2019 9:57 PM IST
രാ​ജാ​ക്കാ​ട്: ബ​സി​ൽ ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ​വും പ​ണ​വും ഉ​ട​മ​യ്ക്ക് ജീ​വ​ന​ക്കാ​ർ തി​രി​കെ​ന​ൽ​കി. രാ​ജാ​ക്കാ​ട്- നെ​ടു​ങ്ക​ണ്ടം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഫ്ര​ണ്ട്സ് ബ​സി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം വാ​ഹ​ന​ത്തി​നു​ള്ളി​ൽ​നി​ന്നു പ​ണ​വും സ്വ​ർ​ണ​വും ല​ഭി​ച്ച​ത്. വി​വ​രം ഉ​ട​ൻ​ത​ന്നെ സു​ഹൃ​ത്തു​ക്ക​ളെ അ​റി​യി​ച്ച് ഉ​ട​മ​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
ഡ്രൈ​വ​ർ പി.​ബി. സ​തീ​ശ​ൻ, ക​ണ്ട​ക്ട​ർ ഷൈ​ജു ര​വി എ​ന്നി​വ​ർ രാ​ജാ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​സ്ഐ പി.​ഡി. അ​നൂ​പ്മോ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഉ​ട​മ​യാ​യ നെ​ടു​ങ്ക​ണ്ടം തെ​ങ്ങും​പ​ള്ളി ഏ​ലി​ക്കു​ട്ടി​ക്ക് കൈ​മാ​റി.

സ്വീ​ക​ര​ണം ന​ൽ​കി

കു​മ​ളി: അ​മേ​രി​ക്കി​ലെ ഡെ​യ് സ്പ്രിം​ഗ് തി​യോ​ള​ജി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നും ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​എ. ജോ​സ​ഫി​ന് കു​മ​ളി​യി​ൽ സ്വീ​ക​ര​ണം​ന​ൽ​കി. കെ​പി​സി​സി മു​ൻ അ​ധ്യ​ക്ഷ​ൻ എം.​എം. ഹ​സ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജോ​സ​ഫി​ന്‍റെ ചി​ത്ര​മ​ട​ങ്ങി​യ സ്റ്റാ​ന്പി​ന്‍റെ പ്ര​കാ​ശ​ന​വും ന​ട​ന്നു.
കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ത്യു അ​റ​യ്ക്ക​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ, ഇ.​എം. ആ​ഗ​സ്തി, സി.​പി. മാ​ത്യു, കെ. ​സു​രേ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.