അ​ഞ്ചു​വ​യ​സു​കാ​രി​യെ ഉ​പ​ദ്ര​വി​ച്ച ബ​ന്ധു പി​ടി​യി​ൽ
Monday, June 17, 2019 9:57 PM IST
മൂ​ന്നാ​ർ: അ​ഞ്ചു​വ​യ​സു​കാ​രി​യെ ഉ​പ​ദ്ര​വി​ച്ച ബ​ന്ധു​വാ​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. മൂ​ന്നാ​ർ സ്വ​ദേ​ശി ദി​നേ​ശ്(21) ആ​ണ് പി​ടി​യി​ലാ​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ പ​ഠി​ക്കു​ന്ന യു​വാ​വ് അ​വ​ധി​ക്കാ​ല​ത്ത് മൂ​ന്നാ​റി​ലെ​ത്തി​യ​പ്പോ​ൾ വീ​ട്ടി​ലേ​ക്ക് കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തു പ​തി​വാ​യി​രു​ന്നു.
ക​ഴി​ഞ്ഞ​ദി​വ​സം ക​ര​ഞ്ഞു​കൊ​ണ്ട് തി​രി​ച്ചെ​ത്തി​യ കു​ട്ടി​യോ​ടു കാ​ര്യം തി​ര​ക്കി​യ​പ്പോ​ഴാ​ണ് പീ​ഡി​പ്പി​ച്ച വി​വ​ര​മ​റി​യു​ന്ന​ത്. കു​ട്ടി​യു​ടെ മാ​താ​വി​ന്‍റെ പ​രാ​തി​യി​ൽ മൂ​ന്നാ​ർ സി​ഐ വി.​എ. സു​നി​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്ഐ ശ്യാം​കു​മാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി ദി​നേ​ശി​നെ അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു.