ത്രി​വേ​ണി സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു
Monday, June 17, 2019 9:55 PM IST
അ​ടി​മാ​ലി: സ​ർ​ക്കാ​ർ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ മാ​റ്റം കൊ​ണ്ടു​വ​ന്ന​താ​യി വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി. ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് ഇ​രു​ന്പു​പാ​ലം ത്രി​വേ​ണി സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്ന പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളെ ലാ​ഭ​ത്തി​ലേ​ക്കു എ​ത്തി​ച്ചു​വ​രി​ക​യാ​ണ്. കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ പി.​എം. ഇ​സ്മ​യി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
അ​ടി​മാ​ലി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​യ​തോ​ടെ​യാ​ണ് ഇ​രു​ന്പു​പാ​ല​ത്തേ​ക്ക് മാ​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​ൻ ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് തീ​രു​മാ​നി​ച്ച​ത്.

വാ​ർ​ഷി​കം

അ​ടി​മാ​ലി: അ​ഖി​ല കേ​ര​ള വി​ശ്വ​ക​ർ​മ മ​ഹാ​സ​ഭ അ​ടി​മാ​ലി ശാ​ഖ വാ​ർ​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും ന​ട​ത്തി. താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. കാ​മ​രാ​ജ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ശാ​ഖാ പ്ര​സി​ഡ​ന്‍റ് വി.​കെ. സു​ഗ​ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​ആ​ർ. ഗോ​പ​കു​മാ​ർ, അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​പ രാ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.