വി​ത്തു​യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യി
Sunday, June 16, 2019 10:19 PM IST
ചെ​റു​തോ​ണി: പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ പി.​എ​ൽ. നി​സാ​മു​ദീ​ൻ ന​യി​ക്കു​ന്ന വി​ത്ത് യാ​ത്ര​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പാ​റേ​മാ​വ് ആ​യൂ​ർ​വേ​ദ ആ​ശു​പ​ത്രി വ​ള​പ്പി​ൽ ഉൗ​രാ​ളി ഗോ​ത്ര​ത്ത​ല​വ​ൻ തേ​ന​ൻ ഭാ​സ്ക​ര​ൻ കാ​ണി നി​ർ​വ​ഹി​ച്ചു. ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി മു​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ, ടി​ന്‍റു സു​ഭാ​ഷ്, ടോ​മി കൊ​ച്ചു​കു​ടി, സി​ജി ചാ​ക്കോ, കെ.​ജി. സ​ത്യ​ൻ, രാ​ജു സേ​വ്യ​ർ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ റോ​ബ​ർ​ട്ട് രാ​ജ്, ഡോ. ​ക്രി​സ്റ്റി തു​ണ്ടി​പ്പ​റ​ന്പി​ൽ, പി.​ആ​ർ. ര​മേ​ഷ്കു​മാ​ർ, കെ.​പി. ര​വീ​ന്ദ്ര​ൻ, അ​നി​ൽ ആ​ന​യ്ക്ക​നാ​ട്ട്, ജി​നേ​ഷ് കു​ഴി​ക്കാ​ട്ട്, പി.​കെ. ജ​യ​ൻ, നൗ​ഷാ​ദ് ഇ​ബ്രാ​ഹിം, കു​റു​പ്പ് അ​ശോ​ക, ഷാ​ജി അ​സീ​സ്, ഡോ. ​ഏ​ബ്ര​ഹാം ജോ​സ​ഫ്, ലീ​ന രാ​ജു, കെ.​എം. ജ​ലാ​ലു​ദീ​ൻ, ടി​ൻ​സ് ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.