മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റ​ണം
Sunday, June 16, 2019 10:19 PM IST
മു​ട്ടം: തൊ​ടു​പു​ഴ - ഇ​ടു​ക്കി റോ​ഡി​ൽ മു​ട്ടം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന് സ​മീ​പം റോ​ഡ് സൈ​ഡി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന ആ​ഞ്ഞി​ലി, പാ​ല തു​ട​ങ്ങി​യ മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റ​ണ​മെ​ന്ന് ജ​ന​താ​ദ​​ൾ യു​ഡി​എ​ഫ് മു​ട്ടം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ വി​ൻ​സ​ന്‍റ് ക​ട്ടി​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജു മു​ണ്ട​യ്ക്കാ​ട്ട്, ജോ​സ് ചു​വ​പ്പു​ങ്ക​ൽ, ജോ​സ് എം​ബ്ര​യി​ൽ, സാ​ബു മ​ഠ​ത്തി​പ​റ​ന്പി​ൽ, ദേ​വ് സെ​ബാ​സ്റ്റ്യ​ൻ, ഏ​ബ്രാ​ഹം നെ​ല്ല​ൻ​കു​ഴി​യി​ൽ തു​ട​ങ്ങി​യ​ർ പ്ര​സം​ഗി​ച്ചു.

കാ​ർ​ഷി​ക അ​റി​യി​പ്പ്

വ​ണ്ണ​പ്പു​റം: 25 സെ​ന്‍റി​ൽ കു​റ​യാ​ത്ത പ​ച്ച​ക്ക​റി കൃ​ഷി, ത​രി​ശു​നി​ല​ത്ത് നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന​വ​ർ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ് സ​ഹി​തം 30ന​കം വ​ണ്ണ​പ്പു​റം​ കൃ​ഷി​ഭ​വ​നി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.
ക​ർ​ഷ​ക പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​വ​ർ ബാ​ങ്ക് പാ​സ്ബു​ക്കു​മാ​യെത്തി പെ​ൻ​ഷ​ൻ പു​തു​ക്ക​ണ​മെ​ന്നു കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.