മൂ​ല​മ​റ്റ​ത്തെ​യും കു​ട​യ​ത്തൂ​രി​ലെ​യും പ്ര​വ​ർ​ത്ത​ക​രോ​ട് ന​ന്ദി പ​റ​ഞ്ഞ് ഡീ​ൻ
Saturday, June 15, 2019 9:51 PM IST
മൂ​ല​മ​റ്റം: ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മൂ​ല​മ​റ്റം, കു​ട​യ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രോ​ട് ന​ന്ദി പ​റ​ഞ്ഞു.
മൂ​ല​മ​റ്റം വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജോ​യി തോ​മ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി കു​ന്നേ​ൽ, സി.​വി. സു​നി​ത, ഉ​ഷ ഗോ​പി​നാ​ഥ്, സാ​ജു അ​ഞ്ചാ​നി, എ.​ഡി. മാ​ത്യു, മാ​ർ​ട്ടി​ൻ മാ​ണി, ശ​ശി ക​ട​പ്ലാ​ക്ക​ൽ, മാ​ത്യൂ സെ​ബാ​സ്റ്റ്യ​​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കു​ട​യ​ത്തൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ കെ.​കെ. മു​ര​ളീ​ധ​ര​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പു​ഷ്പ വി​ജ​യ​ൻ, എം.​കെ. പു​രു​ഷോ​ത്ത​മ​ൻ, കാ​സിം മൗ​ല​വി, പി.​ഐ. മാ​ത്യു, സാ​ബു തെ​ങ്ങും​പള്ളി​ൽ, അ​ബ്ദു​ൾ നി​സാ​ർ, എം.​ഡി. ഹ​രി ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ന്‍റ​ർ​വ്യൂ

വ​ണ്ണ​പ്പു​റം:​ഗ​വ.ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളി​ൽ ഇ​ല​ക്‌ട്രോ​ണി​ക്സ് വി​ഭാ​ഗ​ത്തി​ൽ വ​ർ​ക്ക്ഷോ​പ്പ് ഇ​ൻ​സ്ട്ര​ക്ട​ർ ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തും. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ രേ​ഖ​ക​ളും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും ബ​യോ​ഡാ​റ്റ​യും സ​ഹി​തം നാളെ ​രാ​വി​ലെ പ​ത്തി​ന് ഓ​ഫീ​സി​ൽ ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 9400006480.

വാ​ർ​ഡ് സ​ഭ

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ലെ 32-ാം വാ​ർ​ഡ്സ​ഭാ​യോ​ഗം ഇന്ന് ​രാ​വി​ലെ 11നു ​കോ​ലാ​നി ആ​ർ​പി​എ​സ് ഹാ​ളി​ൽ ചേ​രു​മെ​ന്ന് കൗ​ണ്‍​ലി​ല​ർ ആ​ർ. അ​ജി അ​റി​യി​ച്ചു.