സൗ​ജ​ന്യ പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം
Saturday, June 15, 2019 9:49 PM IST
ഉ​ടു​ന്പ​ന്നൂ​ർ: സ​ർ​ക്കാ​ർ ഹോ​മി​യോ ആ​ശു​പ​ത്രി, സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി​പോ​ൾ കോ​ണ്‍​ഫ​റ​ൻ​സ്, മാ​തൃ​ദീ​പ്തി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ 12 വ​രെ ഉ​ടു​ന്പ​ന്നൂ​ർ മ​ങ്കു​ഴി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹാ​ളി​ൽ മ​ഴ​ക്കാ​ല പൂ​ർ​വ​രോ​ഗ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സൗ​ജ​ന്യ പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണ​വും ന​ട​ത്തും. ഡോ.​പി.​റാ​ഹി​ല ക്ലാ​സ് ന​യി​ക്കും.

തൊ​ടു​പു​ഴ: മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത്, നെ​ടി​യ​ശാ​ല ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ക​ർ​ച്ച​പ്പ​നി​യ്ക്കെ​തി​രേസൗ​ജ​ന്യ പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തും. നാളെ ​രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ അ​ങ്ക​ണ​വാ​ടി​ക​ളി​ലും മൂ​ന്ന്, ഏ​ഴ് വാ​ർ​ഡു​ക​ളി​ലെ ഗ്രാ​മ കേ​ന്ദ്ര​ങ്ങ​ളി​ലുമാണ് മ​രു​ന്ന് വി​ത​ര​ണം.

കു​ട​യ​ത്തൂ​ർ: മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത്, എ​കെ​സി​സി, എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ ഹോ​മി​യോ മ​രു​ന്ന് വി​ത​ര​ണ​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ഇ​ന്ന് രാ​വി​ലെ 8.30 മു​ത​ൽ 10 വ​രെ കു​ട​യ​ത്തൂ​ർ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തും. ഫാ. ​തോ​മ​സ് ബ്രാ​ഹ്മ​ണ​വേ​ലി​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പു​ഷ്പ വി​ജ​യ​ൻ, ഡോ. ​റെ​ജി​ൻ രാ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് എ​കെ​സി​സി പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ക​രി​ന്പാ​നി അ​റി​യി​ച്ചു.

കു​ട​യ​ത്തൂ​ർ: ശ​രം​കു​ത്തി റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും കു​ട​യ​ത്തൂ​ർ ഗ​വ. ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ക​ർ​ച്ച​പ്പ​നി പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണ​വും ക്ലാ​സും ഇ​ന്ന് ര​ണ്ടി​ന് പി.​എ​ൻ. അ​നി​ൽ​കു​മാ​ർ ശ്രീ​നി​ല​യ​ത്തി​ന്‍റെ ഭ​വ​ന​ത്തി​ൽ ന​ട​ക്കും. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു തെ​ങ്ങും​പി​ള്ളി, മ​രു​ന്ന് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​റെ​ഞ്ചി​ൻ രാ​ജ് ക്ലാ​സ് ന​യി​ക്കും.