സം​ര​ക്ഷ​ണ സ​മി​തി രൂപീകരിച്ചു
Friday, June 14, 2019 10:25 PM IST
തൊ​ടു​പു​ഴ: പൊ​തു​വി​ത​ര​ണ മേ​ഖ​ല​യി​ലെ ദു​ഷ്പ്ര​വ​ണ​ത​ക​ളും ജ​ന​വി​രു​ദ്ധ​ത​യും ചെ​റു​ത്ത എ​ല്ലാ​വ​ർ​ക്കും റേ​ഷ​ൻ അ​വ​കാ​ശം ഉ​റ​പ്പാ​ക്കി പൊ​തു​വി​ത​ര​ണ സം​വി​ധാ​നം സം​ര​ക്ഷി​ക്കു​ന്ന​തി​നും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി റേ​ഷ​ൻ സം​ര​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ച്ചു. ടി.​പി.​കു​ഞ്ഞ​ച്ച​ൻ -പ്ര​സി​ഡ​ന്‍റ്, കെ.​എ.​സ​ദാ​ശി​വ​ൻ, വി​ജോ വി​ജ​യ​ൻ -വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ബാ​ബു മ​ഞ്ഞ​ള്ളൂ​ർ - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, വി.​എ​സ്.​അ​ബ്ബാ​സ്, ജോ​ർ​ജ് ത​ണ്ടേ​ൽ -ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, സ​ച്ചി​ൻ.​കെ.​
ടോ​മി -ട്ര​ഷ​റ​ർ.

മ​ണ്ഡ​ലം
ക​ണ്‍​വ​ൻ​ഷ​ൻ

ക​രി​ങ്കു​ന്നം : സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​രി​ങ്കു​ന്നം മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​സോ​സി​യേ​ഷ​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​എം.​ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ സി.​എ. മൈ​തീ​ൻ, ഐ​വാ​ൻ സെ​ബാ​സ്റ്റ്യ​ൻ, പി.​ജെ. അ​വി​ര, കെ.​എ. ജോ​യി, ജോ​സ് തോ​മ​സ്, ഇ.​യു ജേ​ക്ക​ബ്, എം.​പി. പ​ത്രോ​സ്, കെ.​എം. അ​ല​ക്സാ​ണ്ട​ർ, കെ.​എ​സ്. പീ​താം​ബ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി സി.​എം. ജോ​ണ്‍ -പ്ര​സി​ഡ​ന്‍റ്, ഇ.​യു ജേ​ക്ക​ബ് -സെ​ക്ര​ട്ട​റി, ജോ​സ് എ​ട​ക്ക​ര -ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.