പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ര​ക്ത​ദാ​ന മെ​ഗാ ക്യാ​ന്പ് ന​ട​ത്തി
Friday, June 14, 2019 10:21 PM IST
തൊ​ടു​പു​ഴ: സു​ര​ക്ഷി​ത ര​ക്തം എ​ല്ലാ​വ​ർ​ക്കും എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി ലോ​ക ര​ക്ത​ദാ​ന ദി​ന​മാ​യ ഇ​ന്ന​ലെ പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ടു​പു​ഴ​യി​ൽ ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി. തൊ​ടു​പു​ഴ ചാ​ഴി​കാ​ട്ട് ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്.
ഡി ​വൈ എ​സ് പി ​കെ.​പി. ജോ​സ് ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​ജി.​മ​നോ​ജ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള പ്രി​വി​ലേ​ജ് കാ​ർ​ഡ് വി​ത​ര​ണം ആ​ശു​പ​ത്രി സി​ഇ​ഒ ഡോ.​സ്റ്റീ​ഫ​ൻ ജോ​സ് ചാ​ഴി​കാ​ട്ട് നി​ർ​വ​ഹി​ച്ചു.
ര​ണ്ടു വ​ർ​ഷം തു​ട​ർ​ച്ച​യാ​യി ര​ക്ത​ദാ​നം ന​ൽ​കി വ​രു​ന്ന സാ​ന്ത്വ​നം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​നും ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ പോ​ലീ​സ് അ​സോ​സി​യേ‍​ഷ​നും മെ​മ​ന്‍റോ ന​ൽ​കി. 40ഓ​ളം പോ​ലീ​സു​കാ​ർ ക്യാ​ന്പി​ൽ ര​ക്തം ദാ​നം ചെ​യ്തു.
തൊ​ടു​പു​ഴ സി​ഐ അ​ഭി​ലാ​ഷ് ഡേ​വി​ഡ്, അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ.​ബൈ​ജു, സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം സ​ന​ൽ ച​ക്ര​പാ​ണി, ആ​ശു​പ​ത്രി ജ​ന​റ​ൽ മാ​നേ​ജ​ർ തോ​മ​സ് ലൂ​ക്ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക്യാ​ന്പി​ന് ഡോ.​അ​നി​താ ജെ​സ്ലി​ൻ, പി​ആ​ർ ഒ.​ജി.​ര​ജീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.