പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Friday, June 14, 2019 10:18 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ധ​ന​രാ​യ സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ കാ​ഷ് അ​വ​ർ​ഡു ന​ൽ​കി ആ​ദ​രി​ച്ചു. ബാ​ങ്ക് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. ആ​രോ​ഗ്യ​ദാ​സ് വി​ത​രോ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജോ​ർ​ജ് കു​ഞ്ഞ​പ്പ​ൻ, ദീ​പ അ​രു​ൾ​ജ്യോ​തി, ജോ​മോ​ൻ തോ​മ​സ്, വി. ​സി​ജി​മോ​ൻ, ശ​ശി വാ​രി​യ​ത്ത്, കെ. ​വി​ജു, ഗ്ലാ​ഡ്സ​ണ്‍ തോ​മ​സ്, രാ​ജ് കു​മാ​ർ, കെ.​പി. രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നി​യു​ക്ത എം​പി​ക്ക് സ്വീ​ക​ര​ണം

വാ​ത്തി​ക്കു​ടി: യു​ഡി​എ​ഫ് വാ​ത്തി​ക്കു​ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​യു​ക്ത എം​പി ഡീ​ൻ കു​ര്യാ​ക്കോ​സി​ന് സ്വീ​ക​ര​ണം ന​ൽ​കി . മ​ണ്ഡ​ല​ത്തി​ൽ ത​നി​ക്കു​ന​ൽ​കി​യ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ന് എം​പി ന​ന്ദി പ​റ​ഞ്ഞു. മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ൽ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ​ങ്ങ​ളി​ൽ സം​ബ​ന്ധി​ക്കു​മെ​ന്നും അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും സ്വീ​ക​രി​ക്കു​മെ​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ് അ​റി​യി​ച്ചു. ത​ങ്ക​ച്ച​ൻ ക​ര​ക്കാ​വ​യ​ലി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ. കെ.​കെ. മ​നോ​ജ് , എ.​പി. ഉ​സ്മാ​ൻ, ജ​യ്സ​ണ്‍ കെ. ​ആ​ന്‍റ​ണി, കെ.​ബി. സെ​ൽ​വം, സെ​ലി​ൻ കു​ഴി​ഞ്ഞാ​ലി​ൽ, മ​നോ​ജ് മു​ര​ളി, മി​നി സാ​ബു, എ.​ബി. തോ​മ​സ്, ജി​നേ​ഷ് കു​ഴി​ക്കാ​ട്ട്, ജോ​ർ​ജ് അ​ന്പ​ഴം, ജോ​സ​ഫ് എം​ബ്ര​യി​ൽ, റോ​യ് കു​ര്യ​ൻ, ബി​ജോ ജോ​സ്, പി.​സി. വി​നോ​ദ്, റോ​ണി​യോ ഏ​ബ്ര​ഹാം, ഇ​ബ്രാ​ഹിം ഇ​ഞ്ച​കു​ടി, ഷൈ​നി സ​ജി. സു​ലേ​ഖ ഇ​ബ്രാ​ഹിം, സു​ബി​ൻ വ​രി​ക്ക​മാ​ക്ക​ൽ, കെ.​കെ. സു​ബി, റെ​ജി കാ​ച്ച​നോ​ലി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു