"കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണം'
1486624
Friday, December 13, 2024 3:44 AM IST
കുഴിത്തൊളു: ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന് എകെസിസി കുഴിത്തൊളു യൂണിറ്റ് ആവശ്യപ്പെട്ടു. പാരീഷ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് സണ്ണി പൊട്ടനാനി അധ്യക്ഷത വഹിച്ചു.
യൂണിറ്റ് ഡയറക്ടർ ഫാ. തോമസ് കപ്യാങ്കൽ ഉദ്ഘാടനം ചെയ്തു. മാത്യു തോട്ടുപുറം, ജോണ് കാരക്കുന്നേൽ, ജിൻസമ്മ കണ്ണൻകുളത്ത്, അഗസ്റ്റിൻ കുറുമണ്ണ് എന്നിവർ പ്രസംഗിച്ചു.