നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം എം​ഇ​എ​സ് കോ​ള​ജി​ല്‍ ഇ​ല​ക്‌ഷന്‍ ലി​റ്റ​റ​സി ക്ല​ബി​ന്‍റെ​യും ഉ​ടു​മ്പ​ന്‍​ചോ​ല താ​ലൂ​ക്ക് ഇ​ല​ക്ഷ​ന്‍ ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ സി​ഗ്‌​നേ​ച്ച​ര്‍ കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ സി​സ്റ്റ​മാ​റ്റി​ക് വോ​ട്ടേ​ഴ്‌​സ് എ​ഡ്യൂ​ക്കേ​ഷ​ന്‍ ആ​ൻ​ഡ് ഇ​ല​ക്ട്രി​ക്ക​ല്‍ പാ​ര്‍​ട്ടി​സി​പ്പേ​ഷ​ന്‍ (സ്വീ​പ്) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്.

പ്രി​ന്‍​സി​പ്പ​ൽ ഡോ. ​അ​ജിം​സ് പി. ​മു​ഹ​മ്മ​ദ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ൽ അ​ബ്ദു​ള്‍ റ​സാ​ഖ്, ഉ​ടു​മ്പ​ന്‍​ചോ​ല ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ ടി. ​ര​തീ​ഷ്, പി.​പി. അ​നി​ഷ, കെ.​ബി. സ​ന്തോ​ഷ്, പി.​എ​ച്ച്. ഘ​ന​ശ്യാം തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ൽ​കി.