വിദ്യാർഥി മരിച്ച നിലയിൽ
1459871
Wednesday, October 9, 2024 6:00 AM IST
വെള്ളിയാമാറ്റം: പത്താംം ക്ലാസ് വിദ്യാർഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മേത്തൊട്ടി തുണ്ടുപുരയിടത്തിൽ ജെയ്സന്റെ മകൻ ജോയൽ (15) ആണ് മരിച്ചത്. കരിമണ്ണൂർ സെന്റ് ജോസഫ് സ്കൂൾ വിദ്യാർഥിയാണ്. കാഞ്ഞാർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. അമ്മ ജിഷ. സഹോദരങ്ങൾ ജോജി, ജോസിൻ.