HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
11 വര്‍ഷത്തിനിടെ റബറിന് റിക്കാര്‍ഡ് വില; പ്രയോജനമില്ലാതെ കര്‍ഷകര്‍
Tuesday, August 6, 2024 11:50 PM IST
തൊടുപുഴ: വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം വിലത്തകര്‍ച്ചയില്‍ നട്ടംതിരിഞ്ഞ കര്‍ഷകര്‍ക്ക് ആശ്വാസമായി റബര്‍വില ഉയരുന്നു. ഗ്രേഡ്-4 ഇനം റബറിന് കഴിഞ്ഞ 11 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 238 രൂപ ഇന്നലെ രേഖപ്പെടുത്തി. റബര്‍ ബോര്‍ഡ് വില 238 രൂപയായിരുന്നെങ്കിലും ഈ വിലയ്ക്കാണ് പലയിടത്തും വ്യാപാരികള്‍ റബര്‍ വാങ്ങിയത്.
എന്നാല്‍ ഉത്പാദനം തീര്‍ത്തും കുറവായതിനാല്‍ വിലവര്‍ധന കര്‍ഷകര്‍ക്കു പ്രയോജനപ്പെടാത്ത സാഹചര്യമാണ്. വിപണിയില്‍ പേരിനു മാത്രമാണ് റബര്‍ എത്തുന്നതെന്നു വ്യാപാരികള്‍ പറഞ്ഞു. ഇത്തവണ വേനല്‍ നീണ്ടുനിന്നതും കാലവര്‍ഷ സമയത്ത് തുടര്‍ച്ചയായി മഴപെയ്തതുമാണ് കര്‍ഷകര്‍ക്കു വിനയായത്. ഇതുമൂലം യഥാസമയം റെയിന്‍ ഗാര്‍ഡനിംഗ് നടത്താനാകാതെ വന്നു. നടത്തിയവര്‍ക്കു കനത്ത മഴമൂലം ടാപ്പിംഗും മുടങ്ങി. ഇതോടെ ഉത്പാദനം ഏതാണ്ട് നിലച്ച സ്ഥിതിയായിരുന്നു. കഴിഞ്ഞ മൂന്നുദിവസമായി ജില്ലയില്‍ മഴയ്ക്ക് അല്പം ശമനമുണ്ടെങ്കിലും ഒരാഴ്ചയെങ്കിലും കൃത്യമായി ടാപ്പിംഗ് നടത്തിയാല്‍ മാത്രമേ ഉത്പാദനം ശരിയായ രീതിയില്‍ നടക്കുകയുള്ളൂ.
വെയില് തെളിഞ്ഞു തുടങ്ങിയതോടെ ടാപ്പിംഗ് തൊഴിലാളികള്‍ റെയിന്‍ ഗാര്ഡനിംഗിനു പോയതിനാല്‍ പല തോട്ടങ്ങളിലും ഇനിയും ടാപ്പിംഗ് ആരംഭിക്കാനായിട്ടില്ല. എസ്റ്റേറ്റ് തോട്ടങ്ങളില്‍ നേരത്തേ ടാപ്പിംഗ് നിര്‍ത്തുന്നതിനാല്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മഴമറയിടീല് നടക്കും. എന്നാല്‍ ശക്തമായ മഴയായതിനാല്‍ ഇവിടെയും ടാപ്പിംഗ് ശരിയായി നടന്നിട്ടില്ല. ടാപ്പിംഗ് ആരംഭിച്ച് 15 ദിവസമെങ്കിലും കഴിഞ്ഞാലെ വിപണിയിലേക്കു റബര്‍ ഷീറ്റ് എത്തുകയുള്ളൂ. അതിനാല്‍ നിലവിലെ വിലവര്‍ധന കര്‍ഷകര്‍ക്കു പ്രയോജനപ്പെടണമെങ്കില്‍ ഈ വില കൂടുതല്‍ നാളുകള്‍ നീണ്ടുനില്ക്കണം.
ഒരുവേള കിലോയ്ക്ക് 85 രൂപയിലേക്ക് കൂപ്പുകുത്തിയിരുന്നു. ഇതേത്തുടര്‍ന്നു നിരവധി കര്‍ഷകര്‍ റബര്‍കൃഷി ഉപേക്ഷിച്ച് മറ്റുകൃഷികളിലേക്ക് ചുവടുമാറ്റിയിരുന്നു. വിലത്തകര്‍ച്ചയ്ക്കു പുറമേ കൂലിച്ചെലവ്, രാസവളങ്ങളുടെ വിലവര്‍ധന, കീടബാധ, പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന കൃഷിനാശം, ടാപ്പിംഗ് തൊഴിലാളികളുടെ ക്ഷാമം തുടങ്ങിയവയെല്ലാം കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. ഓരോ വര്‍ഷവും കൃഷിയില്‍നിന്നു പിന്തിരിയുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതിനിടെയാണ് ഏതാനും ദിവസങ്ങളായി റബര്‍ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.
വില അല്പംകൂടി മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ് വ്യാപാരികള്‍ക്കുള്ളത്. നേരത്തേ മഴമറ നടത്തിയവര്‍ക്ക് പ്രതിവര്‍ഷം ശരാശരി 110-120 ടാപ്പിംഗ് ദിനങ്ങളെങ്കിലും ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ടാപ്പിംഗ് ദിനങ്ങളും കുറഞ്ഞിട്ടുണ്ട്. ഇതു വലിയ തുക ചെലവഴിച്ച് റെയിന്‍ ഗാര്‍ഡനിംഗ് നടത്തുന്നവര്‍ക്ക് കനത്ത നഷ്ടമാണ് വരുത്തുന്നത്.
എഴുകുംവയല്‍ അരുണ്‍ അലോഷ്യസ് റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന്
നെടുങ്കണ്ടം: എഴുകുംവയല്‍ അരുണ്‍ അലോഷ്യസ് റോഡിന്റെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഴുക
വാഴപ്പഴങ്ങൾക്ക് വിലകുറഞ്ഞു
തൊടുപുഴ: ഓണവിപണി ലക്ഷ്യമിട്ട് ഇതര സംസ്ഥാനങ്ങളിൽ നിന്നും വാഴപ്പഴങ്ങൾ കേരളത്തിലേക്ക് എത്തിയതോടെ വാഴപ്പഴങ്ങളുടെ വ
സുപ്രീംകോടതി അനുവദിച്ച നടപടിക്രമങ്ങൾ പാലിക്കപ്പെടാത്തത് സർക്കാരിന്റെ അലംഭാവംമൂലം: ഡീൻ കുര്യാക്കോസ് എംപി
വണ്ടിപ്പെരിയാർ: മുല്ലപ്പെരിയാർ പ്രശ്നത്തിൽ സുപ്രീംകോടതി അനുവദിച്ചിട്ടുള്ള നടപടിക്രമങ്ങൾ പാലിക്കപ്പെടാതെ പോയത് സർ
നാലരക്കിലോ കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റില്‍
നെടുങ്കണ്ടം: ഉടുമ്പന്‍ചോല ആടുകിടന്താനില്‍ അടിമാലി നാര്‍ക്കോട്ടിക് സംഘം നടത്തിയ റെയ്ഡില്‍ വില്‍പ്പനയ്ക്കായി എത്തിച്ച നാ
കല്ലാര്‍ ഡാമും പരിസരവും മാലിന്യക്കൂമ്പാരം; നടപടിക്കൊരുങ്ങി നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്
നെടുങ്കണ്ടം: കല്ലാര്‍ ഡാമും പരിസരവും മാലിന്യക്കൂമ്പാരമായി മാറുന്നു. നടപടിക്കൊരുങ്ങി നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്. പഞ്
നാടെങ്ങും വിപുലമായ ഓണാഘോഷം
തൊടുപുഴ: വർണശബളമായ വിവിധ പരിപാടികളോടെ നാടെങ്ങും ഓണാഘോഷം നടത്തി. ക്ലബുകൾ, ലൈബ്രറികൾ, സന്നദ്ധസംഘടനകൾ, റെസി
മദർ ആന്റ് ചൈൽഡിൽ ഓണം ആഘോഷിച്ച് യൂണിറ്റി സോക്കർ ക്ലബ്
തൊടുപുഴ: യൂണിറ്റി സോക്കർ ക്ലബിന്റെ അഭിമുഖ്യത്തിൽ മൈലക്കൊന്പ് മദർ ആൻഡ് ചൈൽഡിൽ കുട്ടികൾക്കൊപ്പം ഓണം ആഘോഷിച്ചു. ക്
മനുഷ്യസ്നേഹികൾ ജഡ്ജിമാരാകുന്പോൾ നിയമസംവിധാനം വിജയകരമാകും: മാർ ജോസ് പുളിക്കൽ
മ്ലാമല: മനുഷ്യസ്നേഹികളായ വ്യക്തികൾ ജഡ്ജിമാരാകുന്പോൾ അത് നിയമസംവിധാനത്തിന്റെ വിജയമായി മാറുമെന്ന് കാഞ്ഞിരപ്പള്
ഓണത്തിന് ഒരു മുറം പച്ചക്കറി വിളവെടുപ്പ് നടത്തി
തൊടുപുഴ: ജോയിന്റ് കൗണ്‍സിൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാമറ്റത്ത് തരിശായിക്കിടന്ന സ്ഥലത്ത് നടത്തിയ പ
രൂപരേഖ തയാറായി; മലങ്കര തുരുത്തിൽ സർക്കാർ-സ്വകാര്യ ടൂറിസം പദ്ധതി ഒരുങ്ങുന്നു
തൊടുപുഴ: മലങ്കര ജലാശയത്തിന്റെ ഭാഗമായ കോളപ്ര പാലത്തിനു സമീപം കാടൻകാവിൽ തുരുത്തിൽ രണ്ടേക്കർ സ്ഥലത്ത് സർക്കാർ-സ്വ
ബംഗളൂരു റെയില്‍വേ പ്ലാറ്റ്ഫോമില്‍ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
നെടുങ്കണ്ടം: ബംഗളൂരു റെയില്‍വേ പ്ലാറ്റ്ഫോമില്‍ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന തൂക്കുപാലം സ്വദേശിയായ വിദ്യാര്
തൊടുപുഴ-കരിമണ്ണൂർ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു
തൊടുപുഴ: അനുദിനം തിരക്കേറുന്ന തൊടുപുഴ-കരിമണ്ണൂർ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. വഴിയോര കച്ചവടവും അനധിക
അതിര്‍ത്തിവഴി എത്തിയ പാല്, പച്ചക്കറി പരിശോധന നടത്തി
തൊടുപുഴ: ഓണത്തോടനുബന്ധിച്ച് അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് മായംചേര്‍ത്ത പാല് കേരളത്തിലേക്ക് കൊണ്ടു വരുന്നത് തടയാന്‍
തൂശനിലമുതല്‍ കസവുസാരിവരെ; വില്‍പ്പന പൊടിപൂരം
തൊടുപുഴ: ഉത്രാടത്തിന് പൂരത്തിരക്ക്. ഇന്ന് ഓണം ആഘോഷിക്കാനുള്ള മുന്നൊരുക്കങ്ങള്‍ക്കായി ജനങ്ങള്‍ കൂട്ടത്തോടെ ഉത്രാടപ്പ
നെയ്യശേരി-തോക്കുമ്പന്‍ സാഡില്‍ റോഡ് നിര്‍മാണത്തിന്റെ തടസങ്ങള്‍ നീക്കണമെന്ന്
കരിമണ്ണൂര്‍: റോഡു നിര്‍മാണത്തിന് തടസം സൃഷ്ടിക്കുന്ന നടപടിക്കെതിരേ നാട്ടുകാര്‍ രംഗത്ത്. ദ്രുതഗതിയില്‍ നിര്‍മാണം പൂര
ഓണാഘോഷം
തൊടുപുഴ: യൂണിറ്റി സോക്കര്‍ ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികള്‍ നാളെ രാവിലെ 11.30ന് മൈലക്കൊമ്പ് മദര്‍ ആൻഡ് ചൈല്‍ഡില്‍ നടക്
അഴിമതി ആരോപണം: കൊന്നത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വസതിയിലേക്ക് പ്രതിഷേധമാര്‍ച്ച്
അടിമാലി: കൊന്നത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി കുര്യാച്ചന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കൊന്നത്
കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങി
മൂലമറ്റം: ഉപ്പുതറ പരപ്പില്‍നിന്നു മൂലമറ്റം വഴി ആലുവയിലേക്ക് കെഎസ്ആര്‍ടിസി പുതിയ സര്‍വീസ് ആരംഭിച്ചു. രാവിലെ 5.15ന
യുവാവിനെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍
ഉടുമ്പന്നൂര്‍: രാത്രിയില്‍ വഴിയരികില്‍ കാത്തുനിന്ന് യുവാവിന്റെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. ഉടു
ഇടുക്കി പ്രസ് ക്ലബ്ബിൽ ഓണാഘോഷം
തൊടുപുഴ: ഇടുക്കി പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നിറപ്പകിട്ടാര്‍ന്ന ഓണാഘോഷം.
വിമല പബ്ലിക് സ്കൂള്‍ സ്റ്റേഡിയത്തില്‍
സിപിഐ നേതൃസംഘം ചൊക്രമുടി സന്ദര്‍ശിച്ചു
ഇടുക്കി: ചൊക്രമുടി പ്രദേശത്തെ മുഴുവന്‍ കൈയേറ്റഭൂമിയും തിരിച്ചു പിടിക്കണമെന്നും കൈയേറിയവര്‍ക്കും അതിന് കൂട്ടുനിന്നവ
കലാ-കായിക താരങ്ങളെ ആദരിച്ചു
തൊടുപുഴ: കുമാരമംഗലം പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ കലാ-കായിക രംഗത്ത് മികവു തെളിയിച്ച താരങ്ങളെ ആദരിച്ചു. തൊടുപുഴ
60 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയിൽ; ഒരാള്‍ രക്ഷപ്പെട്ടു
കുമളി: കുമളിയില്‍ വാഹനപരിശോധനയില്‍ 60 ഗ്രാം എംഡിഎംഎയുമായി കാറില്‍ വന്ന രണ്ടു പേരെ കുമളി പോലീസ് അറസ്റ്റ് ചെയ്തു. ഒര
കൂറ്റൻ പാറ അപകടഭീഷണിയായി
മൂലമറ്റം: വീടുകൾക്ക് ഭീഷണിയായി ഭീമൻ പാറ. മൂലമറ്റം കുഴിക്കാട്ടുകുന്നേൽ മോളിയുടെ വീടിനോടു ചേർന്നാണ് ഭീമൻ പാറ സ്ഥിത
സമൃദ്ധിയുടെ ഓണം ഒരുക്കി ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി
ചെറുതോണി: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സോഷ്യൽ ബി
പത്താം വർഷവും ഓണക്കിറ്റുകളുമായി ജോഷി
രാജാക്കാട്: പൊതുപ്രവര്‍ത്തകനായ ജോഷി കന്യാക്കുഴി തുടർച്ചയായി പത്താം വർഷവും നിര്‍ധന കുടുംബങ്ങൾക്കും കിടപ്പുരോഗികള്‍
സ്നേഹമന്ദിരത്തിൽ ഓണാഘോഷം
ചെറുതോണി: പടമുഖം സ്നേഹമന്ദിരത്തില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. സ്നേഹമന്ദിരത
മീൻ പിടിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
അടിമാലി: അടിമാലി മാങ്കടവില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. കല്ലാർകുട്ടി മുതിരപ്പുഴ മാവ
സീതാറാം യെച്ചൂരി അനുസ്മരണം
കട്ടപ്പന: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് കട്ടപ്പനയില്‍ യോഗവും മൗനജാഥയും ന
ജില്ലാ സബ് ജൂണിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പ്: വെള്ളയാംകുടി റോമാ വോളിബോള്‍ ക്ലബ് ജേതാക്കൾ
കട്ടപ്പന: ജില്ലാ സബ് ജൂണിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പ് ഇരട്ടയാര്‍ ശാന്തിഗ്രാം ഗാന്ധിജി സ്കൂള്‍ സ്റ്റേഡിയത്തില്‍ നടന്നു
നെടുങ്കണ്ടം-മേലേചിന്നാര്‍ റോഡ് നിര്‍മാണത്തില്‍ അഴിമതിയെന്ന്
നെടുങ്കണ്ടം: സെന്‍ട്രല്‍ റോഡ് ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പുരോഗമിക്കുന്ന നെടുങ്കണ്ടം-പച്ചടി-മേലേചിന്നാര്‍ റോഡിന്റെ ആശാ
പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയ വ്യക്തിക്ക് 10,000 രൂപ പിഴ
ചെറുതോണി: പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയ വ്യക്തിയിൽനിന്ന് കഞ്ഞിക്കുഴി പഞ്ചായത്ത് 10,000 രൂപ പിഴ ഈടാക്കി.
കഞ്ഞിക്കു
ഏലക്ക തട്ടിപ്പ്: മുഖ്യ സൂത്രധാരൻ പിടിയിൽ
അടിമാലി: ഏലക്ക വില്പനയുടെ മറവിൽ കോടികൾ കബളിപ്പിച്ചെന്ന ഏലം കർഷകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യസൂത്രധാരനെ പോ
കേരള ബാങ്ക് എംപ്ളോയീസ് സൊസൈറ്റി സ്നേഹഭവനം കൈമാറി
കട്ടപ്പന: ഇടുക്കി ജില്ലാ കേരളാബാങ്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമി
പിക്കപ്പ് മറിഞ്ഞ് സ്ത്രീ മരിച്ചു; ഒന്‍പതു പേർക്ക് പരിക്ക്
പീരുമേട്: കൊടുവക്കരണം ലൈഫ് ടൈം എസ്റ്റേറ്റിൽ ഇന്നലെ രാവിലെ 7. 30നോടെ തൊഴിലാളികമായി പോയ പിക്കപ്പ് വാൻ മറിഞ്ഞ് കൊടുവാ
ചക്കക്കൊമ്പൻ വീട് തകർത്തു
പൂപ്പാറ: ചിന്നക്കനാലിൽ വീടിനുനേരേ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം.ചിന്നക്കനാൽ 301 കോളനിയിൽ രാജേശ്വരി അയ്യപ്പന്റെ
ഓണാഘോഷം
രാജാക്കാട്: രാജാക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു. കുട്ടികൾക്കും അധ്യാപകർക്കും പിടിഎ അംഗങ്ങ
മ്ലാമല ശാന്തിപ്പാലം നിർമിച്ചവരെ നാട്ടുകാർ ആദരിക്കുന്നു
കുമളി: മ്ലാമല ശാന്തിപ്പാലം യാഥാർഥ്യമാക്കിയവർക്കു നാട് ആദരം നല്കുന്നു. 16നു രാവിലെ 10.30ന് മ്ലാമല ഫാത്തിമ മാതാ പള്ളി
ഇന്‍ഫാം ഇഎസ്എ വിടുതല്‍ സന്ധ്യ 17ന്
കാഞ്ഞിരപ്പള്ളി: പരിസ്ഥിതി ദുര്‍ബല പ്രദേശ പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ജനവാസ മേഖലകളെ പൂര്‍ണമായും ഒഴിവാക്
നാല് പാലങ്ങൾക്ക് അന്തിമാനുമതി: ഡീൻ കുര്യാക്കോസ്
തൊടുപുഴ: പിഎംജിഎസ്വൈ പദ്ധതിയിൽ ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ നാല് പാലങ്ങൾ നിർമിക്കുന്നതിന് സെൻട്രൽ എംപവേർഡ് ക
സൈനിക് ക്യാന്പിൽ അഭിമാനമായി അഭിജിത്തും അർജുനും
തൊടുപുഴ: എൻസിസി ദേശീയതലത്തിൽ സംഘടിപ്പിച്ച തൽസൈനിക് ക്യാന്പിൽ പങ്കെടുത്ത് തൊടുപുഴ ന്യൂമാൻ കോളജിലെ അർജുൻ രാജും അ
ഇവിടെ വേഗനിയന്ത്രണ ബോർഡ് സ്ഥാപിച്ചു കൂടെ..?
മുട്ടം: തൊടുപുഴ -പുളിയൻമല സംസ്ഥാനപാതയിൽ ശങ്കരപ്പിള്ളിയിൽ വളവിൽ വീണ്ടും അപകടം. വ്യാഴാഴ്ച ബസും കാറും കൂട്ടിയിടിച്ച്
അരി ലോഡ് ചെരിഞ്ഞു: ലോറി റോഡിൽ കുടുങ്ങി
കാഞ്ഞാർ: അറക്കുളം എഫ്സിഐയിലേക്ക് അരിയുമായി വന്ന ലോറിയിലെ ലോഡ് ചെരിഞ്ഞതിനെത്തുടർന്ന് വാഹനം റോഡിൽ കുടുങ്ങി. ഇന്നലെ ര
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കും: മന്ത്രി
ഇടുക്കി: മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം സർക്കാർ ലക്ഷ്യമാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ദേവികുളത്ത് നിർമാണം പൂർത്തി
ഓണം പടിവാതിൽക്കൽ: ഇന്ന് ഉത്രാടപ്പാച്ചിൽ
തൊടുപുഴ: തിരുവോണത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ഇന്ന് ഉത്രാടപ്പാച്ചിലിനായി ജനങ്ങൾ കൂട്ടത്
കഞ്ചാവ് കടത്തിയ കേസിൽ കഠിനതടവും പിഴയും
തൊടുപുഴ: കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് കഠിനതടവും പിഴയും. ഇടമലക്കുടി ആണ്ടവൻ കുടിയിൽ 55-ാം നന്പർ വീട്ടിൽ നടരാജി
മുല്ലപ്പെരിയാർ സമരസമതി തിരുവോണനാളിൽ ഉപവസിക്കും
കട്ടപ്പന: മുല്ലപ്പെരിയാർ ഡാം ഉയർത്തുന്ന ഭീക്ഷണിക്ക് ശാശ്വത പരിഹാരം ഉണ്ടക്കാണം എന്നാവശ്യപ്പെട്ട് മുല്ലപ്പെരിയാർ സമ
പോസ്റ്റ്മോർട്ടം: സമീപ ആശുപത്രികളെ പരിഗണിക്കണമെന്ന്
ഇടുക്കി: പീരുമേട് താലൂക്കിൽ അത്യാഹിതങ്ങളോ ആത്മഹത്യയോ മൂലം മരിക്കുന്നവരുടെ മൃതശരീരങ്ങൾ കാഞ്ഞിരപ്പള്ളി താലൂക്ക്
ചള്ളാവയലിൽ പുലിയെ കണ്ടതായി അഭ്യൂഹം
തൊടുപുഴ: മുട്ടം പഞ്ചായത്തിലെ ചള്ളാവയലിൽ വീണ്ടും പുലിയെ കണ്ടതായി അഭ്യൂഹം. രാവിലെ ടാപ്പിംഗിനു പോയ പ്രദേശവാസിയാണ് മു
അറക്കുളത്ത് കെ.എസ്. വിനോദ് വീണ്ടും പഞ്ചായത്ത് പ്രസിഡന്റ്
മൂലമറ്റം: എൽഡിഎഫ് അവിശ്വാസത്തിലൂടെ പുറത്താക്കിയ പ്രസിഡന്റ് അറക്കുളം പഞ്ചായത്തിൽ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക

Latest News
നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി
കണക്കുകളില്‍ കൃത്യതയില്ല; വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകര്‍ന്നെന്ന് സതീശന്
നിപ: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, തിങ്കളാഴ്ച പരിശോധിച്ച എല്ലാ സാമ്പിളുകളും നെഗറ്റീവെന്ന് ആരോഗ്യമന്ത്രി
വയനാട്ടിലെ സർക്കാർ കണക്കുകൾ അംഗീകരിക്കാന്‍ കഴിയാത്തത്: ചെന്നിത്തല
പുതിയ സംഘടന മികച്ചതാണെങ്കിൽ അതിന്റെ ഭാഗമാകും: ടൊവീനോ തോമസ്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വലിയശാലയിൽ തിരുവോണത്തിനും കുടിവെള്ളമില്ല
Thiruvananthapuram
ഓൺലൈൻ ജോലി വാഗ്ദാനം; പണം തട്ടിയ യുവാവ് പിടിയിൽ
Kollam
പട്ടയം ആവശ്യപ്പെട്ട് കളക്ടറേറ്റിനു മുമ്പില്‍ പട്ടിണിസമരം
Pathanamthitta
പോക്സോ കേസിൽ അറസ്റ്റിൽ
Alappuzha
അതിരമ്പുഴ ടൗൺ നവീകരണം പൂർത്തിയായി; ഉദ്ഘാടനം ഇന്ന്
Kottayam
വാച്ചറോടൊപ്പം ആനയെ കാണാൻ എത്തിയവരുടെ കാറിനുനേരെ കാട്ടാന ആക്രമണം
Ernakulam
ഗുരുവായൂരിൽ ദർശനത്തിനും തിരുവോണസദ്യക്കും തിരക്ക്
Thrissur
ഒറ്റപ്പാലം താലൂക്ക് ആശുപത്രി കാന്റീൻ അടഞ്ഞുതന്നെ
Palakkad
എസ്എസ്കെ പ്രാദേശിക പഠന കേന്ദ്രത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു
Malappuram
നാടിനെ മുൾമുനയിലാക്കി പേരാന്പ്രയിൽ കാട്ടാനയെത്തി
Kozhikode
പാടങ്ങൾ പച്ചപ്പണിഞ്ഞു; ചേകാടിയിൽ സന്ദർശകത്തിരക്കേറി
Wayanad
ഗർഭിണികളെയും കുഞ്ഞുങ്ങളെയും മാതൃവാത്സല്യത്തോടെ കണ്ട ഡോക്ടർ
Kannur
ഫാം മെക്കനൈസേഷന്‍ പദ്ധതി; അപേക്ഷകള്‍ ക്ഷണിച്ചു

Top