Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഹാൻഡ്ബോൾ താരത്തെ മർദിച്ചു; കോച്ചിനും മാനേജർമാർക്കും എതിരേ കേസ്
Sunday, June 11, 2023 3:06 AM IST
തൊടുപുഴ: ചാന്പ്യൻഷിപ്പിനിടെ ദേശീയ ഹാൻഡ് ബോൾ താരത്തെ മർദിച്ചെന്ന പരാതിയിൽ കോച്ചിനും മാനേജർമാർക്കുമെതിരേ കേസെടുത്തു. തിരുവനന്തപുരം സ്വദേശിയും ഇന്ത്യൻ ഹാൻഡ്ബോൾ താരവുമായ ആദിത്യനാണ് (17) മർദനമേറ്റത്.
തിരുവനന്തപുരം ജില്ലാ ടീമിന്റെ കോച്ച് നിഖിൽ, മാനേജർമാരായ ശിവപ്രസാദ്, സുധീർ എന്നിവർക്കെതിരേയാണ് തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ആദിത്യനും പിതാവും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെത്തുടർന്നാണ് കേസെടുത്തത്. തിരുവനന്തപുരം നേമം എഎസ് നിവാസിൽ രാജീവിന്റെ മകനായ ആദിത്യൻ കൊല്ലം ആർക്കന്നൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്.
കഴിഞ്ഞ മേയ് 12ന് തൊടുപുഴയ്ക്കു സമീപത്തെ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന മിനി ഹാൻഡ്ബോൾ ചാന്പ്യൻഷിപ്പിനിടെയായിരുന്നു സംഭവം. തിരുവനന്തപുരം ജില്ലയ്ക്കു വേണ്ടിയാണ് ആദിത്യൻ മത്സരത്തിനെത്തിയത്. ചാന്പ്യൻഷിപ്പിനിടെ കൊല്ലം ജില്ലാ ടീം കോച്ചിന്റെ അഭ്യർഥന പ്രകാരം ആദിത്യൻ ഇവർക്ക് പരിശീലനം നൽകി.
പിന്നീടുള്ള മത്സരത്തിൽ തിരുവനന്തപുരം ജില്ലാ ടീമിനെ കൊല്ലം പരാജയപ്പെടുത്തുകയും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ഇതോടെ തിരുവനന്തപുരം ജില്ലാ ടീമിന്റെ കോച്ചായ നിഖിൽ, മാനേജർമാരായ ശിവപ്രസാദ്, സുധീർ എന്നിവർ പ്രകോപിതരായി ആദിത്യനോട് തട്ടിക്കയറുകയും മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ആളുകളുടെ മുന്നിൽ വച്ച് ജഴ്സി വലിച്ചുകീറുകയും മർദിക്കുകയുമായിരുന്നു.
പിന്നീട് തിരുവനന്തപുരത്തിന് മടങ്ങിയ ആദിത്യൻ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ഡെറാഡൂണിൽ നടക്കുന്ന ദേശീയ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയി. തിരികെയെത്തിയതിനു ശേഷമാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നു തൊടുപുഴ പോലീസിനു കൈമാറി.
പ്രാഥമിക അന്വേഷണത്തിൽ മർദനം നടന്നതായി വ്യക്തമായെന്ന് തൊടുപുഴ ഡിവൈഎസ്പി എം.ആർ.മധുബാബു പറഞ്ഞു. ടീം മാനേജരായ സുധീർ കോച്ച് നിഖിലിന്റെ പിതാവും ഹാൻഡ്ബോൾ അസോസിയേഷൻ സെക്രട്ടറിയുമാണ്. മുൻ ഇന്ത്യൻ താരമാണ് മറ്റൊരു മാനേജരായ ശിവപ്രസാദ്.
സഹോദയ കലോത്സവം ഒന്‍പതാം തവണയും വിജയമാത
അടിമാലി: രണ്ടുദിവസമായി കലയുടെ വസന്തം തീർത്ത് അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളിൽ നടന്നുവന്ന 11-ാമതു ഹൈറേഞ്ച് മേഖല സ
പൈപ്പുകൾ സ്ഥാപിക്കാൻ മറ്റ് സാധ്യത നേടും
മുട്ടം: ക ുടിവെള്ള പദ്ധതികൾക്കായി മാത്തപ്പാറ പ്രദേശത്തെ റോഡുകൾ വെട്ടിപ്പൊളിക്കാതെ പൈപ്പുകൾ സ്ഥാപിക്കാൻ മറ്റ് സാധ്യ
ശുചീകരണത്തൊഴിലാളികളുടെ ക്ഷേമം സഫായ് കർമചാരി കമ്മീഷൻ തൊടുപുഴയിലെത്തി
തൊടുപുഴ: ശുചീകരണ തൊഴിലാളികളുടെ തൊഴിൽ സാഹചര്യം വിലയിരുത്തുന്നതിനായി സഫായ് കർമചാരി കമ്മീഷനംഗം ഡോ. പി.പി. വാവ
വീടുനിർമാണത്തിനായി ഭൂമി കൈമാറി
വണ്ണപ്പുറം: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വണ്ണപ്പുറം പഞ്ചായത്തിലെ നിർധന കുടുംബത്തിന് പ്രധാനമന്ത്രി ആവാസ് യോജന പദ്ധ
കർഷകരെ കേന്ദ്രം അവഗണിക്കുന്നു: കേരള കോണ്‍ഗ്രസ്-ബി
തൊടുപുഴ: സംസ്ഥാനത്തെ കർഷകരോട് കേന്ദ്രം കടുത്ത അവഗണനയാണ് പുലർത്തുന്നതെന്ന് കേരള കോണ്‍ഗ്രസ്-ബി സംസ്ഥാന സെക്രട്ടറ
പോക്സോ കേസിൽ പൂജാരി അറസ്റ്റിൽ
തൊടുപുഴ: പോക്സോ കേസിൽ ക്ഷേത്രത്തിലെ സഹപൂജാരിയെ പോലീസ് അറസ്റ്റു ചെയ്തു.
കാളിയാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ക്ഷ
കഞ്ചാവ് കേസിൽ പ്രതിയെ വെറുതെവിട്ടു
തൊടുപുഴ: എസ്റ്റേറ്റ് ലയത്തോട് ചേർന്നുള്ള അടുക്കളത്തോട്ടത്തിൽ കഞ്ചാവുചെടി നട്ടു വളർത്തിയ കേസിൽ പ്രതിയെ കോടതി വെറു
കരിമണ്ണൂരിൽ അട്ടിമറി: ലിയോ കുന്നപ്പിള്ളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
കരിമണ്ണൂർ: പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അട്ടിമറി വിജയം. എൽഡിഎഫ് അംഗമായിരുന്ന ജനാധിപത്യ ക
കുടിയേറ്റഗ്രാമത്തിലെ ബൃഹത്തായ സ്കൂൾമന്ദിരം നാടിന്റെ അഭിമാനം: മന്ത്രി റോഷി അഗസ്റ്റിൻ
ചെറുതോണി: കുടിയേറ്റഗ്രാമമായ മുരിക്കാശേരിയിൽ പണി പൂർത്തീകരിച്ച ബൃഹത്തായ സ്കൂൾമന്ദിരം നാടിന്റെ അഭിമാനമാണെന്ന് ജല
വണ്ടിപ്പെരിയാറിൽ എയർഫോഴ്സിന്റെ പരീക്ഷണപ്പറക്കൽ സത്രത്തിലേക്ക് ഹെലികോപ്റ്റർ പറന്നിറങ്ങി
വണ്ടിപ്പെരിയാർ: എൻസിസി കേഡറ്റുകൾക്കു വിമാനപ്പറക്കൽ പരിശീലനത്തിനായി വണ്ടിപ്പെരിയാർ സത്രത്തിൽ നിർമിച്ച എയർസ്ട്രി
രജിസ്ട്രേഷൻ പുതുക്കാൻ കഴിയുന്നില്ല: നഴ്സുമാർ പ്രതിസന്ധിയിൽ
തൊടുപുഴ: നഴ്സിംഗ് കോഴ്സ് പാസായവർക്കു നഴ്സിംഗ് കൗണ്‍സിലിൽ രജിസ്റ്റർ ചെയ്യാനും പുതുക്കാനും കഴിയുന്നില്ലെന്നു പരാതി. ഓ
പാതയോരങ്ങളിലെ മരങ്ങൾ അപകടാവസ്ഥയിൽ
മ്രാല: തൊടുപുഴ-മൂലമറ്റം പാതയില്‍ മ്രാല, മൂന്നാംമൈല്‍ പ്രദേശങ്ങളില്‍ പാതയോരങ്ങളിലെ മരങ്ങളുടെ അപകടാവസ്ഥ പരിഹരിക്
തിരുവോണം ബംപർ ജില്ലയിൽ ഭാഗ്യം പരീക്ഷിച്ചത് 3,04,095 പേർ
തൊടുപുഴ: ഇരുപത്തഞ്ച് കോടിയുടെ ഭാഗ്യം സംസ്ഥാനത്തിന്റെ അതിർത്തി കടന്നു പോയെങ്കിലും ജില്ലയിലും ഭാഗ്യം പരീക്ഷിച്ചത് ആ
വനത്തിൽ അകപ്പെട്ട യുവാക്കളെ രക്ഷിച്ചു
വണ്ണപ്പുറം: കോട്ടപ്പാറയിൽ മഞ്ഞു കാണാനെത്തിയ യുവാക്കൾ വഴി തെറ്റി വനമേഖലയിൽ അകപ്പെട്ടു. മട്ടാഞ്ചേരി സ്വദേശികളായ
ഉടുമ്പന്‍ചോല താലൂക്കിലെ വനവിസ്തൃതി അറിയില്ലെന്ന് വനം വകുപ്പ്
നെടുങ്കണ്ടം: ഉടുമ്പന്‍ചോല താലൂക്കിലെ വനവിസ്തൃതി സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലെന്ന് വനംവകുപ്പ്. എഴുകുംവയല്‍ സ്വദേശ
ഇടവെട്ടിയിൽ കുരങ്ങിന്റെ വിളയാട്ടം
തൊടുപുഴ: ഇടവെട്ടി പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കുരങ്ങ് കറങ്ങി നടക്കുന്നു. കഴിഞ്ഞ ഏതാനം ദിവസമായി നടയം വാർഡിൽപ്
കർഷകർക്കെതിരേ ഹർജി: കർഷക കോൺഗ്രസ് മാർച്ച് നടത്തി
നെടുങ്കണ്ടം: ജില്ലയില്‍ വിറക് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഏലക്കാ ഡ്രയറുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ദേശീയ ഹര
കുമളി പഞ്ചായത്തിൽ സ്ഥലം വാങ്ങിയതിൽ സാന്പത്തിക ക്രക്കേടുകള്‍ കണ്ടെത്തി
കട്ടപ്പന: കുമളി പഞ്ചായത്തിന്റെ വികസന പദ്ധതികൾക്കായി, മുറിച്ചു വിറ്റ തോട്ടംഭൂമി വാങ്ങിയതിൽ വ്യാപകമായ ക്രക്കേടുകള
വിജയപതാക പാറിച്ച് സഹോദരങ്ങൾ
അടിമാലി: മത്സരവേദിയിൽ വെന്നിക്കൊടി പാറിച്ച് സഹോദരങ്ങളായ എലിസബത്ത് ഡെന്നിയും സാവിയോ ഡെന്നിയും.
നെടുങ്കണ്ടം ഹോള
ഈ കൈകകളിലുണ്ട് ചമയത്തിന്റെ രസതതന്ത്രം
അടിമാലി: തൂക്കുപാലം വിജയമാതാ പബ്ലിക് സ്കൂളിലെ മത്സരാർത്ഥികൾക്ക് ചമയകൂട്ടൊരുക്കുന്നത് ജയരാജ്-അഞ്ജു ദന്പതികൾ. ക
സഹോദയ കലോത്സവം: കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം
അടിമാലി: സഹോദയ കലോത്സവത്തിൽ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യദിവസത്തെ മൽസരം അവസാനിച്ചപ്പോൾ 560 പോയിന
മാലിന്യമുക്തം നവകേരളം: യോഗം ചേർന്നു
ഇടുക്കി: മാലിന്യമുക്തം നവകേരളം കാന്പയിന്റെ മൂന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി യോഗം ചേർന്നു. ജോയിന്റ് ഡെപ്യൂട്ടി
നിപ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
കട്ടപ്പന: നിപ പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി കട്ടപ്പന നഗരസഭയും താലൂക്ക് ആശുപത്രിയും സംയുക്തമായി ബോധവത്ക
ജലസംഭരണികൾ ഉദ്ഘാടനം ചെയ്തു
മറയൂർ: നബാർഡിന്റെയും മറയൂർ പഞ്ചായത്തിന്റെയും വനം വകുപ്പിന്റെയും സഹകരണത്തോടെ ഹൈറേഞ്ച് ഡെവലപ്പ്മെന്റ് സൊസൈറ്റി
കാളിയാർ സെന്റ്മേരീസ് ചാന്പ്യന്മാർ
കാളിയാർ: വണ്ടമറ്റം അക്വാട്ടിക് സെന്ററിൽ നടന്ന തൊടുപുഴ സബ് ജില്ലാ സ്കൂൾ നീന്തൽ ചാന്പ്യൻഷിപ്പിൽ കാളിയാർ സെന്റ് മേരീ
ശങ്കരപ്പള്ളിയിൽ വീണ്ടും അപകടം
മുട്ടം: തൊടുപുഴ-മൂലമറ്റം റൂട്ടിൽ ശങ്കരപ്പള്ളിയിലെ വളവിൽ വീണ്ടും അപകടം. തൊടുപുഴയിൽ നിന്ന് മൂലമറ്റത്തേക്ക് പോയ പി
നിരത്ത് കീഴടക്കി തെരുവുനായ്ക്കൾ
തൊടുപുഴ: ജില്ലയിൽ തെരുവുനായശല്യം നിയന്ത്രണാധീതമായി തുടരുന്പോഴും പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവം. നായ്ക്കളുടെ വ
കഞ്ചാവു കേസിലെ പ്രതിക്ക് നാലു വർഷം കഠിനതടവും പിഴയും
തൊടുപുഴ: കഞ്ചാവ് കേസിലെ പ്രതിക്ക് നാലുവർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഏറ്റുമാനൂർ തോട്ടുപറന്പിൽ ലി
കാട്ടാനയ്ക്ക് അറിയുമോ കർഷകന്റെ രോദനം?
മറയൂര്‍: കാന്തല്ലൂര്‍ ആടിവയല്‍ പ്രദേശത്ത് കാട്ടാനകള്‍ ഏക്കര്‍ കണക്കിന് ബീന്‍സ്, വെളുത്തുള്ളി കൃഷികള്‍ നശിപ്പിച്ചു. വി
‘ഒരുവട്ടംകൂടി’യിൽ നവാഗത താരമായി വിവിഷ്
സ്വന്തം ലേഖകൻ
തൊടുപുഴ: ആധുനിക ലോകത്തിന്റെ ആകർഷണ വലയത്തിൽപ്പെട്ട് ചില്ലുകൊട്ടാരം പോലെ വീണുടയുന്ന വിദ്യാർഥിന
കടുവയെ കണ്ട് ഭയന്നോടിയ എസ്റ്റേറ്റ് സൂപ്പർവൈസർ കുഴഞ്ഞുവീണു
വണ്ടിപ്പെരിയാർ: 56-ാം മൈലിന് സമീപം കടുവയെ കണ്ട് ഭയന്ന് ഓടിയ എസ്റ്റേറ്റ് സൂപ്പർവൈസർ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് കുഴഞ്
പുല്ലുമേട് സുൽത്താനിയ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന്
ഉപ്പുതറ: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ പുല്ല്മേട് സുൽത്താനിയ നിവാസികളുടെ യാത്രാ ക്ലേശം രൂക്ഷമായിട്ട് രണ്ടു വർഷം കഴിഞ്
യുവാവിനെ വീടുകയറി ആക്രമിച്ച സംഭവത്തിൽ ഭാര്യയും മകനും അറസ്റ്റിൽ
വണ്ടിപ്പെരിയാർ: വള്ളക്കടവിൽ അർധരാത്രി യുവാവിനെ വീടുകയറി ആക്രമിച്ച സംഭവത്തിൽ ഇയാളുടെ ഭാര്യയും മകനും പിടിയിൽ. വള
ഭൂനിയമ ഭേദഗതി ബിൽ: കോണ്‍ഗ്രസിന്റെ കപടനയം വ്യക്തമായെന്ന്
നെടുംകണ്ടം: കര്‍ഷകര്‍ക്ക് അനുകൂലമായ ഭൂനിയമ പതിവ് ഭേദഗതി ബിൽ നിയമസഭയില്‍ പാസായതിലൂടെ മലയോര വികസനത്തിനു പുതിയ
ബിബിന്‍ ജയ്മോന് സ്പോർട്സ് കമ്പനി യാത്രാസഹായം നല്കി
നെടുങ്കണ്ടം: ഇന്തോനേഷ്യയില്‍ നടക്കുന്ന ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന നെടുങ്കണ്ടം സ്വദേശി ബിബിന്‍ ജെയ്
പെരിയാർനദി കൈയേറിയുള്ള നിർമാണം നിർത്താൻ നോട്ടീസ്
വണ്ടിപ്പെരിയാർ: വള്ളക്കടവിൽ പെരിയാർനദിയിലേക്ക് ഇറക്കിയുള്ള നിർമാണം തടഞ്ഞ് റവന്യു വിഭാഗം നോട്ടീസ് നൽകി. അനധികൃത
അയ്യപ്പൻകോവിൽ-തൂക്കുപാലം റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന്
ഉപ്പുതറ: മാട്ടുക്കട്ട-അയ്യപ്പൻകോവിൽ-കോഴിമല റോഡ് തകർന്ന് യാത്ര ദുരിതത്തിലായി. കാഞ്ചിയാർ-അയ്യപ്പൻകോവിൽ പഞ്ചായത്ത
ഗതാഗതക്കുരുക്കിൽ വലഞ്ഞ് കട്ടപ്പന താലൂക്ക് ആശുപത്രി റോഡ്
കട്ടപ്പന: കട്ടപ്പന താലൂക്ക് ആശുപത്രിയുടെ മുൻവശത്ത് ഇരുവശങ്ങളിലുമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് വലിയ ഗതാഗതക്
മൂന്നും ആറും വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച ആസാം സ്വദേശി അറസ്റ്റിൽ
ചെറുതോണി: ഇതര സംസ്ഥാന തൊഴിലാളികളുടെ മൂന്നും ആറും വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച ആസാം സ്വദേശിയെ ഇടുക്കി പോലീസ് അറ
"മറയില്ലാതെ മറയൂർ' ഡോക്കുമെന്ററി തയാറാക്കി റിട്ട. അധ്യാപിക
മറയൂർ: ചരിത്രം ഉറങ്ങുന്ന നാടിന്റെ നേർക്കാഴ്ചകൾ ദൃശ്യവത്കരിച്ച് പുറംലോകത്തിന് പരിചയപ്പെടുത്തി റിട്ടയേഡ് അധ്യാപി
കൃഷിയിടത്തിൽ നിത്യസന്ദർശകരായി കാട്ടാനകൾ
മറയൂർ: കാന്തല്ലൂർ, മറയൂർ മേഖലയിൽ കാട്ടാന കൃഷിയിടത്തിൽ നിത്യ സന്ദർശകരായി. കഴിഞ്ഞ ദിവസം രാവിലെ നാത്തംപാറ ഭാഗത്
കുമാരമംഗലം സഹ.ബാങ്ക്: യുഡിഎഫ് ധര്‍ണ നടത്തി
കുമാരമംഗലം: സഹകരണ ബാങ്കില്‍ നടക്കുന്ന അഴിമതികള്‍ വിജിലന്‍സ് അന്വേഷിച്ചു കുറ്റക്കാര്‍ക്കെതിരേ നിയമ നടപടി സ്വീക
നിരാക്ഷേപപത്രമില്ലാതെ അനധികൃത നിർമാണം: മൂന്നു കെട്ടിടങ്ങള്‍ പഞ്ചായത്ത് ഏറ്റെടുത്തു
മൂന്നാര്‍: റവന്യു വകുപ്പിന്റെ നിരാക്ഷേപപത്രം ഇല്ലാതെ അനധികൃതമായി നിര്‍മാണം നടത്തിവന്നിരുന്ന കെട്ടിടങ്ങള്‍ മൂന്നാര
തൊടുപുഴ നഗരത്തിലെ ഗതാഗതക്കുരുക്ക് ; ഗതാഗതക്രമീകരണം വരുന്നു
സ്വന്തം ലേഖകൻ
തൊടുപുഴ: തൊടുപുഴ നഗരത്തിലെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി ഗതാഗതക്രമീകരണ
തിരിച്ചറിവ് ലഭിക്കാത്ത വിദ്യാഭ്യാസം അര്‍ഥശൂന്യം: ഡോ. ആനന്ദബോസ്
തൊടുപുഴ: വിദ്യാഭ്യാസത്തിലൂടെ അറിവു മാത്രം നേടിയാല്‍ പോരാ തിരിച്ചറിവുകൂടി നേടണമെന്ന് ബംഗാൾ ഗവര്‍ണര്‍ ഡോ. സി.വി. ആനന്
വഴിത്തല സഹകരണ ബാങ്കിൽ യുഡിഎഫിന് വിജയം
വഴിത്തല: സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ യുഡിഎഫ് പാനൽ വീണ്ടും വിജയിച്ചു.
ജോയി ജോസഫ്, ടോമിച്ചൻ മുണ്ടുപാ
പേര് നടപ്പാത; യാത്രക്കാർ നടക്കുന്നത് ജീവൻ പണയംവച്ച്
തൊടുപുഴ: കാൽനടയാത്രക്കാർക്ക് വെല്ലുവിളിയുയർത്തി തൊടുപുഴ നഗരത്തിലെ നടപ്പാതകൾ. പല നടപ്പാതകളുടെയും പൊട്ടിപൊ
അനധികൃത കെട്ടിട നമ്പർ: മുൻ പഞ്ചായത്തു ജീവനക്കാരനെതിരേ കേസ്
രാജാക്കാട്: ബൈസൺവാലി പഞ്ചായത്തിൽ ഡിജിറ്റൽ രേഖകളിൽ കൃത്രിമം കാട്ടി കെട്ടിട നമ്പർ നൽകിയ കേസിൽ മുൻ ജീവനക്കാരനെതിര
ഭൂമിയാംകുളം-കേശമുനി റോഡ് നിർമാണോദ്ഘാടനം നടത്തി
ഇടുക്കി: സംസ്ഥാന സർക്കാർ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന കേശമുനി- ഭൂമിയാംകുളം റോഡിന്റെ നിർമാണോദ്ഘാടന
വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സന്ദർശകർക്ക് സുരക്ഷയൊരുക്കണം
ചെറുതോണി: ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആരെയും ആകർഷിക്കുന്നതാണ്. ശുദ്ധവായുവും ശുദ്ധജലവും കാലാവസ്ഥയും പ്രകൃ

Latest News
ഖലിസ്ഥാന്‍ വാദികളുടെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യ; ആരോപണം ആവർത്തിച്ച് ട്രൂഡോ
വനിതാ ബിൽ രാജ്യസഭയും കടന്നു
മകനെയും ചെറുമകനെയും തീ കൊളുത്തി കൊന്ന പിതാവ് മരിച്ചു
സുരേഷ് ഗോപി സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷന്‍
കലിപ്പ് തീർത്ത്.. പക വീട്ടി കൊമ്പന്മാർ; ബംഗളൂരുവിനെതിരെ ബ്ലാസ്റ്റേഴ്സിന് ജയം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വിഴിഞ്ഞം മാതൃതുറമുഖത്തെ മറന്ന് അധികൃതർ: വരുമാനം നിലച്ചേക്കുമെന്ന് വിലയിരുത്തൽ
Thiruvananthapuram
പി എം കിസാന്‍ പദ്ധതിയില്‍ അംഗമാകാം
Kollam
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരേ കോൺഗ്രസ് സമരം
Pathanamthitta
ചെങ്ങന്നൂർ ബൈപാസ് യാഥാർഥ്യത്തിലേക്ക്
Alappuzha
റേഷന്‍ പച്ചരിയില്‍ പുഴു, ചെള്ള്, ഉറുമ്പ്, രൂക്ഷഗന്ധം...
Kottayam
ബ്രഹ്മപുരം മാലിന്യ കരാറിൽ വന്‍ ക്രമക്കേട് കണ്ടെത്തി സിഎജി റിപ്പോര്‍ട്ട്
Ernakulam
അനുശോചനയോഗം ചേര്‍ന്നു
Thrissur
കെഎസ്ആര്‍ടിസി ചിറ്റൂര്‍ ഡിപ്പോ കെട്ടിടം ചോർന്നൊലിച്ചു നശിക്കുന്നു
Palakkad
ഷൊർണൂർ -നിലന്പൂർ പാത : നാലു മേൽപ്പാലങ്ങളുടെ നിർമാണം കടലാസിലൊതുങ്ങി
Malappuram
നോക്കുകുത്തിയായി ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച എയ്റോബിക് പ്ലാന്റുകൾ
Kozhikode
കേളക്കവലയിൽ കടുവയുടെ സാന്നിധ്യം: വനം വകുപ്പ് തെരച്ചിൽ നടത്തി
Wayanad
ബൈക്കിലെത്തി മാലമോഷണം: മൂന്നുപേര്‍ അറസ്റ്റില്‍
Kannur
ഖനന ഭൂമിയില്‍ തണലൊരുക്കാന്‍ കുറ്റ്യാട്ടൂര്‍ മാവുകള്‍

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top