ഹരിതശോഭയിൽ പരിസ്ഥിതിദിനാഘോഷം
Monday, June 5, 2023 10:58 PM IST
ക​ട്ട​പ്പ​ന: വി​ദ്യാ​ർ​ഥി​ക​ൾ അ​റി​വി​ലും ജ്ഞാ​ന​ത്തി​ലും വ​ള​ര​ണ​മെ​ന്ന് ഇ​ടു​ക്കി മെ​ത്രാ​ൻ മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ. വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജ​റോം​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​നു​മോ​ദ​ന​യോ​ഗം വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജോ​ർ​ജ് പാ​രീ​ഷ് ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ധ്യാ​പ​ക​ർ അ​റി​വി​നൊ​പ്പം നെ​റി​വും പ​ഠി​പ്പി​ക്ക​ണ​മെ​ന്നും മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ പ​റ​ഞ്ഞു. പു​ര​സ്കാ​ര വി​ത​ര​ണ​വും ന​ട​ന്നു. പ​രി​സ്ഥി​തി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബി​ഷ​പ് മ​ര​ത്തൈ ന​ടു​ക​യും തൈ​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ർ​മ നി​ല​നി​ർ​ത്തു​ന്ന​തി​ന് ത​ല​മു​റ​ക​ളു​ടെ താ​ക്കോ​ൽ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ ബീ​ന സി​ബി, ഫാ. ​ജോ​സ​ഫ് ഉ​മ്മി​ക്കു​ന്നേ​ൽ, ജി​ജി ജോ​ർ​ജ്, ജോ​ജോ കു​ട​ക്ക​ച്ചി​റ, സ​ലോ​മി ജോ​സ​ഫ്, കെ.​ജെ. തോ​മ​സ്, സെ​നീ​ഷ് തോ​മ​സ്, ശ്ര​ദ്ധ സ​ണ്ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ചെ​റു​തോ​ണി: ഇ​ടു​ക്കി രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക​ക്ഷേ​മ വി​ഭാ​ഗ​മാ​യ ഹൈ​റേ​ഞ്ച് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ന​ട​ത്തി. മ​ണി​പ്പാ​റ സെ​ന്‍റ് മേ​രി​സ് യു​പി സ്കൂ​ളി​ൽ ദി​ന​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫ​ല​വൃ​ക്ഷ​ത്തൈ ന​ട്ടു.

പൊ​തു​സ​മ്മേ​ള​നം രൂ​പ​ത വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി സെ​ക്ര​ട്ട​റി റ​വ. ഡോ. ​ജോ​ർ​ജ് ത​ക​ടി​യേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജെ​യിം​സ് പൊ​ന്ന​മ്പേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ച്ച്ഡി​എ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ത​ട​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രൂ​പ​ത മീ​ഡി​യ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജി​ൻ​സ്‌ കാ​ര​ക്കാ​ട്ട് പ​രി​സ്ഥി​തി​ദി​ന സ​ന്ദേ​ശം ന​ൽ​കി. പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ബി ജോ​സ് പ്ലാ​ത്തോ​ട്ടം, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ കൃ​പ സി​എം​സി, സോ​ഷ്യ​ൽ വ​ർ​ക്ക് ട്രെ​യി​നി ലി​ഡ സി​റി​യ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​വി​ധ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. പ​രി​പാ​ടി​ക​ൾ​ക്ക് പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ സി​ബി മാ​ളി​യേ​ക്ക​ൽ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ബി​ജോ ഇ​ളം​തു​രു​ത്തി​ൽ, എ​ബി​ൻ കു​റു​ന്താ​നം, നി​തി​ൻ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ബി​വി​എം ഹോ​ളി ക്രോ​സ് കോ​ള​ജ് ചേ​ർ​പ്പു​ങ്ക​ൽ, എ​ൽ​ദോ മാ​ർ ബ​സേ​ലി​യോ​സ് കോ​ള​ജ് കോ​ത​മം​ഗ​ലം, തി​രു​വ​ന​ന്ത​പു​രം മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ എം​എ​സ്ഡ​ബ്ല്യു വി​ദ്യാ​ർ​ഥി​ക​ൾ മെ​ലോ ഡ്രാ​മ അ​വ​ത​രി​പ്പി​ച്ചു.

നെ​ടു​ങ്ക​ണ്ടം: ഈ​ന്ത​പ്പ​ന​യു​ടെ തൈ ​ന​ട്ട് രാ​മ​ക്ക​ൽ​മേ​ട് സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ളി​ലെ പ​രി​സ്ഥി​തി​ദി​നാ​ച​ര​ണം സീ​റോ മ​ല​ബാ​ർ സ​ഭ കൂ​രി​യാ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി പ്ര​പ​ഞ്ച് പ്രി​ൻ​സ് സ്വ​ന്തം വീ​ട്ടു​വ​ള​പ്പി​ൽ മു​ള​പ്പി​ച്ച​താ​ണ് ഈ​ന്ത​പ്പ​ന​യു​ടെ തൈ. ​പ​രി​പാ​ടി​ക​ൾ​ക്ക് സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ടി​നു കി​ഴ​ക്കേ​വേ​ലി​ക്ക​ക​ത്ത്, ഹെ​ഡ് മാ​സ്റ്റ​ർ ഫി​ലി​പ്പ് സെ​ബാ​സ്റ്റ്യ​ൻ, അ​ധ്യാ​പ​ക​രാ​യ ബി​ജു ജേ​ക്ക​ബ്, ബാ​ബു തോ​മ​സ്, റോ​സ​മ്മ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ചെ​റു​തോ​ണി: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ ഗ്രീ​ൻ​വാ​ലി ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ത​ളി​ര​ണി​യി​ക്ക​ൽ പ​ദ്ധ​തി ര​ണ്ടാം ഘ​ട്ടം ആ​രം​ഭി​ച്ചു. സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പ്പു​റ​ത്ത്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി​റി​യ​ക് ജോ​സ​ഫ്, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ജി​ജി വെ​ളി​ഞ്ചാ​യി​ൽ, പ്രൊ​ജ​ക്ട് കോ-​ഓ​ർ​ഡി​ന​റ്റ​ർ​മാ​രാ​യ ശ്രീ​ല​ക്ഷ്മി രാ​ജു, ജ​സ്റ്റി​ൻ ന​ന്ദി​ക്കു​ന്നേ​ൽ, ആ​നി​മേ​റ്റ​ർ സി​നി സ​ജി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഉ​പ്പു​ത​റ: പ​രി​സ്ഥി​തി​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ര​പ്പ് ചാ​വ​റ​ഗി​രി സ്പെ​ഷ​ൽ സ്കൂ​ളി​ൽ വൃ​ക്ഷ​ത്തൈ ന​ടീ​ലും സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ. ​ലി​ജോ കൊ​ച്ചു​വീ​ട്ടി​ൽ, ഉ​പ്പു​ത​റ എ​സ് ഐ ​എ​ബി​ൻ, ചാ​വ​റ​ഗി​രി സ്കൂ​ൾ അ​ക്കാ​ഡ​മി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​പ്രി​ൻ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

നെ​ടു​ങ്ക​ണ്ടം: അ​ഞ്ചു​വ​ര്‍​ഷം​കൊ​ണ്ട് നെ​ടു​ങ്ക​ണ്ടം ടൗ​ണി​നെ ഫ്രൂ​ട്ട് സി​റ്റി​യാ​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് യു​പി സ്‌​കൂ​ള്‍. പ​രി​സ്ഥി​തി ദി​ന​ത്തി​ല്‍ ഇ​തി​ന് തു​ട​ക്കം​കു​റി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ്‌​കൂ​ള്‍ മു​റ്റം, താ​ലൂ​ക്ക് ആ​ശു​പ​ത്രി, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു മു​മ്പി​ല്‍ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു.

ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളു​ടെ ന​ടീ​ല്‍ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ കെ. ​സു​രേ​ഷ്‌​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ര്‍ ബി​നോ​യി, അ​ധ്യാ​പ​ക​ന്‍ വി.​ഡി. എ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ക​ട്ട​പ്പ​ന: പു​റ്റ​ടി ഹോ​ളി​ക്രോ​സ് കോ​ള​ജി​ൽ ന​ട​ന്ന പ​രി​സ്ഥി​തി​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷി​ബി ജോ​ർ​ജ് , കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ എ​ൻ.​വി. മെ​ൽ​വി​ൻ, മാ​നേ​ജ​ർ എം.​കെ. സ്ക​റി​യ, കു​മ​ളി ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ കി​ഷോ​ർ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വ​ണ്ട​ന്മേ​ട്: കി​സാ​ൻ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ​യും വ​ണ്ട​ന്മേ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ളി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വൃ​ക്ഷ​ത്തൈ വി​ത​ര​ണ​വും തൈ ​ന​ടീ​ലും ന​ട​ത്തി. കി​സാ​ൻ സ​ർ​വീ​സ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് മോ​ൻ​സി ബേ​ബി നേ​തൃ​ത്വം ന​ൽ​കി. ര​ക്ഷാ​ധി​കാ​രി സു​നി​ൽ വ​ണ്ടേ·​ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജി സാ​മു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് കൊ​ച്ചു​റാ​ണി ജോ​ർ​ജ് പ​രി​സ്ഥി​തി​ദി​ന സ​ന്ദേ​ശം ന​ൽ​കി.

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ല്‍ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു.
ഉ​ടു​മ്പ​ന്‍​ചോ​ല സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നെ​ടു​ങ്ക​ണ്ടം കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജി​ലാ​ണ് പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ന​ട​ന്ന​ത്. ഉ​ടു​മ്പ​ന്‍​ചോ​ല താ​ലൂ​ക്കു​ത​ല ഉ​ദ്ഘാ​ട​നം സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ.​ആ​ര്‍. സോ​ദ​ര​ന്‍ നി​ര്‍​വ​ഹി​ച്ചു. കോ​ള​ജ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ടു​മ്പ​ന്‍​ചോ​ല അ​സി. ര​ജി​സ്ട്രാ​ര്‍ യു. ​അ​ബ്ദു​ള്‍ റ​ഷീ​ദ്, നെ​ടു​ങ്ക​ണ്ടം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് കോ​ള​ജ് അ​ങ്ക​ണ​ത്തി​ല്‍ മ​ര​ത്തൈ ന​ട്ടു.

വ​നം​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ല്ലാ​ര്‍ സെ​ക്‌​ഷ​ന്‍ ഓ​ഫീ​സി​ല്‍ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളും മ​ര​ത്തൈ​ക​ളും വി​ത​ര​ണം ചെ​യ്തു. നെ​ടു​ങ്ക​ണ്ടം പ്ര​സ് ക്ല​ബ്, പൊ​തു​ജ​ന​ങ്ങ​ള്‍, വി​വി​ധ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​ര്‍​ക്കാ​ണ് തൈ​ക​ള്‍ ന​ല്‍​കി​യ​ത്. ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ കെ.​എ​സ്. കി​ഷോ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി മു​ക്കു​ങ്ക​ല്‍, സെ​ക്ര​ട്ട​റി ജി.​കെ. രാ​ജ​ശേ​ഖ​ര​ന്‍, ടി.​ആ​ര്‍. മ​നോ​ജ്, ജോ​ബി​ന്‍ കോ​ശി, ജോ​ണ്‍​സ​ണ്‍ കൊ​ച്ചു​പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

നെ​ടു​ങ്ക​ണ്ടം ഹോ​ളി​ക്രോ​സ് കോ​ണ്‍​വ​ന്‍റ് സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ല്‍ സ​സ്യ​രോ​ഗ ശാ​സ്ത്ര​ത്തി​ല്‍ ഡോ​ക്ട​റേ​റ്റ് നേ​ടി​യ ര​മ്യ പ​രി​സ്ഥി​തി​ദി​ന സ​ന്ദേ​ശം ന​ല്‍​കി. തു​ട​ര്‍​ന്ന് എ​ക്കോ ക്ല​ബ്ബി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യെ​ടു​ത്തു. അ​ങ്ക​ണ​ത്തി​ല്‍ വൃ​ക്ഷ​ത്തൈ​ക​ളും ന​ട്ടു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ പു​ഷ്പം, പ്രി​ന്‍​സി​പ്പ​ൽ സി​സ്റ്റ​ര്‍ ജ​സ്റ്റീ​ന ജോ​സ​ഫ്, വൈ​സ് പ്രി​ന്‍​സി​പ്പ​ൽ സി​സ്റ്റ​ര്‍ സ്മി​ത, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി.​എം. ജോ​യി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ക​ട്ട​പ്പ​ന: കേ​ര​ള വ​നം വ​ന്യ​ജീ​വി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന​യി​ൽ ന​ട​ത്തി​യ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ജാ​ൻ​സി ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ്, വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജ​റോം​സ് എ​ച്ച്എ​സ്എ​സ്, ക​ട്ട​പ്പ​ന ഡോ​ൺ ബോ​സ്‌​കോ ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ൾ, ഗ​വ ട്രൈ​ബ​ൽ സ്കൂ​ൾ, ദീ​പ്‌​തി കോ​ളേ​ജ് ക​ട്ട​പ്പ​ന എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

ക​ട്ട​പ്പ​ന: ല​ബ്ബ​ക്ക​ട ജെ​പി​എം കോ​ള​ജ് ടൂ​റി​സം വി​ഭാ​ഗ​വും നേ​ച്ച​ർ ക്ല​ബ്ബും ചേ​ർ​ന്ന് പ​രി​സ്ഥി​തി​ദി​നം ആ​ഘോ​ഷി​ച്ചു. പ​രി​സ്ഥി​തി​സൗ​ഹൃ​ദ ബാ​ഗു​ക​ൾ ല​ബ്ബ​ക്ക​ട​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും വി​ത​ര​ണം​ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി. ജോ​ൺ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൂ​റി​സം​വ​കു​പ്പ് മേ​ധാ​വി ടി.​എ​സ്. സ​നൂ​പ്, അ​ധ്യാ​പ​ക​രാ​യ ടി​ബി​ൻ തോ​മ​സ്, അ​ഭി​ല എ​സ്. എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​ട്ട​പ്പ​ന: ദേ​ശീ​യ ഹ​രി​ത സേ​ന-​ഇ​ക്കോ ക്ല​ബ്ബു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ​ത​ല പ​രി​സ്ഥി​തി ദി​നാ​ച​ര​ണം വെ​ള്ള​യാം​കു​ടി​യി​ൽ സം​ഘ​ടി​പ്പി​ച്ചു. വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജെ​റോം​സ് എ​ച്ച്എ​സ് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി മു​ൻ​സി​പ്പ​ൽ കൗ​ൺ​സി​ല​ർ ബീ​ന സി​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ജോ കു​ട​ക്ക​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ ഹ​രി​ത​സേ​ന ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബാ​ബു സെ​ബാ​സ്റ്റ്യ​ൻ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജി​ജി ജോ​ർ​ജ്, യു​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഫ്രാ​ൻ​സി​സ് മാ​ത്യു, മേ​രി ജോ​സ​ഫ്, കെ.​ജെ. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ഗ​വ. എ​ച്ച്എ​സ്എ​സ് എ​സ്പി​സി, എ​ൻ​സി​സി കേ​ഡ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ധു​ര​വ​നം പ​ദ്ധ​തി ആ​രം​ഭി​ച്ചു. രാ​ജാ​ക്കാ​ട് സി​ഐ ബി. ​പ​ങ്ക​ജാ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ സ്ഥാ​പി​ച്ച അ​ട​യാ​ള​മ​രം പ​ദ്ധ​തി ടൈ​റ്റ​സ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ.​ആ​ർ. സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്ഐ മി​ഥു​ൻ മാ​ത്യു, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ജി ജെ​യിം​സ്, പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഡി. വി​മ​ലാ​ദേ​വി, ഹെ​ഡ്മാ​സ്റ്റ​ർ ഇ​ൻ​ചാ​ർ​ജ് പി.​കെ. ശ്രീ​ജ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.