മെ​ഡി​ക്ക​ൽ കോള​ജി​ൽ സീ​നി​യ​ർ റ​സി​ഡ​ന്‍റ് അ​ഭി​മു​ഖം
Sunday, May 28, 2023 2:27 AM IST
ഇ​ടു​ക്കി: ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ അ​നാ​ട്ട​മി, ഫി​സി​യോ​ള​ജി, ബ​യോ​കെ​മി​സ്ട്രി, ക​മ്മ്യൂ​ണി​റ്റി മെ​ഡി​സി​ൻ, മൈ​ക്രോ ബ​യോ​ള​ജി, പാ​ത്തോ​ള​ജി, ഫാ​ർ​മ​ക്കോ​ള​ജി, അ​ന​സ്തേ​ഷ്യോ​ള​ജി, ജ​ന​റ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ സ​ർ​ജ​റി, ഒ​ഫ്താ​ൽ​മോ​ള​ജി, ഇ​എ​ൻ​ടി, പ​ൾ​മ​ണ​റി മെ​ഡി​സി​ൻ, ഫോ​റ​ൻ​സി​ക് മെ​ഡി​സി​ൻ, ഒ ​ആ​ന്‍റ് ജി, ​സൈ​ക്യാ​ട്രി, പീ​ഡി​യാ​ട്രി​ക്സ്, ഡെ​ർ​മ​റ്റോ​ള​ജി, റേ​ഡി​യോ ഡ​യ​ഗ​നോ​സി​സ്, ഓ​ർ​ത്തോ​പീ​ഡി​ക്സ്, എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് സീ​നി​യ​ർ റ​സി​ഡ​ന്‍റു​മാ​രു​ടെ ഒ​ഴി​വു​ണ്ട്. ഒ​രു​ വ​ർ​ഷ​ത്തേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം.

എം​ബി​ബി​എ​സും ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വു​മാ​ണ് യോ​ഗ്യ​ത. ഒ​രു​വ​ർ​ഷ​ത്തെ ഇ​ന്‍റേണ്‍​ഷി​പ്പ്, ടി​സി​എം​സി/​കെഎ​സ്എം​സി ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ അ​ഭി​കാ​മ്യ​മാ​ണ്. പ്ര​തി​ഫ​ലം 70000 രൂ​പ. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ അ​സ​ലും(​എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, എം​ബി​ബി​എ​സ് മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ, പി​ജി മാ​ർ​ക്ക് ലി​സ്റ്റ്, എം​ബി​ബി​എ​സ്, പി​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ്, ടി​സി​എം​സി ര​ജി​സ്ട്രേ​ഷ​ൻ/​ക​ഐ​സ്എം​സി ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്) സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പും തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും (ആ​ധാ​ർ/​പാ​ൻ​കാ​ർ​ഡ്) സ​ഹി​തം ഇ​ടു​ക്കി ഗ​വ മെ​ഡി​ക്ക​ൽ കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ലി​ന്‍റെ ഓ​ഫീ​സി​ൽ അ​ഭി​മു​ഖ​ത്തി​നാ​യി ജൂ​ണ്‍ ഒ​ന്നി​നു രാ​വി​ലെ 11നു ​ഹാ​ജ​രാ​ക​ണം.​ഫോ​ണ്‍: 04862233076.