വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​നെ​തി​രേ കെ​സി​വൈ​എം പ്ര​തി​ഷേ​ധം
Tuesday, March 28, 2023 10:56 PM IST
ചെ​റു​തോ​ണി: ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​കു​ന്ന വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​നെതി​രേ ത​ങ്ക​മ​ണി​യി​ൽ പ്ര​തി​ഷേ​ധ​ജ്വാ​ല ന​ട​ത്തി. കെ​സി​വൈ​എം ഇ​ടു​ക്കി രൂ​പ​ത സ​മ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ങ്ക​മ​ണി ഇ​ട​വ​ക​യും കെ​സി​വൈ​എം ത​ങ്ക​മ​ണി യൂ​ണി​റ്റും സൗ​ത്ത് റീ​ജി​യ​ണും ചേ​ർ​ന്നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ളി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ തു​ട​രു​ന്ന അ​നാ​സ്ഥ​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് പ്ര​തി​ഷേ​ധ​റാ​ലി​യി​ൽ ഉ​യ​ർ​ന്ന​ത്.
പ്ര​തി​ഷേ​ധ​ജ്വാ​ല ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ലെ കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​രു​ന്ന നി​സം​ഗ​ത ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട സ​ർ​ക്കാ​ർ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ഷ്ക്രി​യ​ത്വം തു​ട​രു​ന്ന​ത് ക​ർ​ഷ​ക​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും വി​കാ​രി ജ​ന​റാ​ൾ പ​റ​ഞ്ഞു.
ത​ങ്ക​മ​ണി ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​ജോ​സ് മാ​റാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും യു​വ​ജ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നു പേ​ർ പ്ര​തി​ഷേ​ധ​ജ്വാ​ല​യി​ൽ അ​ണി​നി​ര​ന്നു.
ജ​ന​പ്ര​തി​നി​ധി​ക​ൾ ജ​ന​ഹി​തം മ​ന​സി​ലാ​ക്കി ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി നി​ല​കൊ​ള്ളാ​ൻ ഇ​നി​യും ത​യാ​റാ​കു​ന്നി​ല്ലെ​ങ്കി​ൽ യു​വ​ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് കെ​സി​വൈ​എം നേ​തൃ​ത്വം ന​ല്കു​മെ​ന്നു കെ​സി​വൈ​എം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജെ​റി​ൻ പ​ട്ടാം​കു​ളം അ​റി​യി​ച്ചു.
ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കോ​യി​ക്ക​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഫാ. ​മാ​ർ​ക്കോ​സ് ചി​റ്റേ​മാ​രി​യി​ൽ,
കെ​സി​വൈ​എം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ന​ടു​പ്പ​ട​വി​ൽ, കെ​സി​വൈ​എം മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​ജോ ഇ​ല​ന്തൂ​ർ, കെ​സി​വൈ​എം സം​സ്ഥാ​ന സി​ൻ​ഡി​ക്കേ​റ്റം​ഗം അ​ല​ക്സ്‌ തോ​മ​സ്, കെ​സി​വൈ​എം സം​സ്ഥാ​ന സെ​ന​റ്റം​ഗം ജെ​ബി​ൻ ജേ​ക്ക​ബ്, രൂ​പ​ത സെ​ക്ര​ട്ട​റി ജോ​ർ​ജ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ എ​ൽ​സി​റ്റ്, ഭാ​ര​വാ​ഹി​ക​ളാ​യ എ​ബി​ൻ തെ​ക്കേ​ൽ, സ​ച്ചി​ൻ തോ​മ​സ് കി​ഴ​ക്കു​ന്നേ​ൽ, നോ​ബി​ൾ ഈ​ഴ​ക്കു​ന്നേ​ൽ, അ​മ​ൽ ഞൊ​ണ്ടി​ക്ക​ൽ, ബി​ബി​ൻ വ​ഴ​ക്ക​പ്പാ​റ, അ​ല​ന്‍റോ തു​ണ്ടി​യി​ൽ, ബി​നു ക​ള​രി​ക്ക​ൽ, ബി​നു തി​രു​വാ​തു​ക്ക​ൽ, മ​നു ഞ​ള്ളാ​ത്ത്, സി​ജോ വി. ​ജോ​ർ​ജ്‌, ആ​ൽ​ഫി പൂ​ന്നോ​ലി​ൽ, അ​നി​റ്റ തു​ണ്ടി​യി​ൽ, മ​രി​യ ക​ണ്ണാ​ലി​ൽ, സ​ഞ്ജു മ​ണ്ണ​ക​ത്ത്, അ​ലോ​ൺ, മാ​ത്യൂ​സ്, റോ​യ​ൽ മൂ​ങ്ങാ​മാ​ക്ക​ൽ, അ​ഖി​ൽ ഞൊ​ണ്ടി​ക്ക​ൽ, ബെ​ൻ മ​ണ്ണ​മ്പ​റ​മ്പി​ൽ, ജെ​റി​ൻ ക​രു​വേ​ലി​ൽ, ജെ​റോം മ​ണ്ണ​ക​ത്ത്, മ​ർ​ട്ടി​ൻ ക​ല്ലു​വി​ള​പു​ത്ത​ൻ​വീ​ട് എ​ന്നി​വ​ർ പ്ര​തി​ഷേ​ധ​ജ്വാ​ല​യ്ക്കു നേ​തൃ​ത്വം ന​ൽ​കി.