ജോ​സ്ഗി​രി പ​ള്ളി​യി​ൽ തി​രു​നാ​ൾ
Saturday, March 18, 2023 10:19 PM IST
ചെ​റു​തോ​ണി: വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ജോ​സ്ഗി​രി പ​ള്ളി​യി​ൽ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ​ത്തി​രു​ന്നാ​ളും തി​രു​സ്വ​രൂ​പ പ്ര​യാ​ണ​വും ഇ​ന്നു ന​ട​ത്തു​മെ​ന്ന് വി​കാ​രി ഫാ. ​ജെ​യിം​സ് വ​ലി​യ​വീ​ട്ടി​ൽ അ​റി​യി​ച്ചു.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തി​രു​സ്വ​രൂ​പ പ്ര​യാ​ണം പ​ള്ളി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് 3.30നു ​കു​ര​ങ്ങു​പാ​റ ക​പ്പേ​ള​യി​ൽ എ​ത്തും. 4.15നു ​കൊ​ച്ചു​പ്പ് ക​പ്പേ​ള​യി​ലും അ​ഞ്ചി​നു കോ​ല​ത്ത് ജം​ഗ്ഷ​നി​ലൂ​ടെ പ്ര​യാ​ണം 5.30നു ​പ​ള്ളി​യി​ൽ എ​ത്തും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ. ജോ​സ​ഫ് ത​ച്ചു​കു​ന്നേ​ൽ.