തൊ​ടു​പു​ഴ ടൗ​ണ്‍ പ​ള്ളി​യി​ൽ തി​രു​നാ​ൾ
Wednesday, February 8, 2023 11:07 PM IST
തൊ​ടു​പു​ഴ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യോ​നോ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ​യും തി​രു​നാ​ൾ 10 മു​ത​ൽ 13 വ​രെ ആ​ഘോ​ഷി​ക്കും. 10നു ​രാ​വി​ലെ 6.15നു ​വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 4.30നു ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്, നൊ​വേ​ന-​റ​വ. ഡോ. ​സ്റ്റാ​ൻ​ലി കു​ന്നേ​ൽ, വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ. ജോ​സ​ഫ് കു​ന്നും​പു​റ​ത്ത്.
11നു ​രാ​വി​ലെ ആ​റി​നും 7.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 4.15നു ​തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. ജോ​സ് കി​ഴ​ക്കേ​ൽ. സ​ന്ദേ​ശം-​ഫാ. സ്ക​റി​യ പു​ന്ന​മ​റ്റ​ത്തി​ൽ, ടൗ​ണ്‍ പ്ര​ദ​ക്ഷി​ണം.
12നു ​രാ​വി​ലെ ആ​റി​നും എ​ട്ടി​നും പ​ത്തി​നും വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 4.15നു ​തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. ജെ​യിം​സ് മു​ണ്ടോ​ളി​ക്ക​ൽ, സ​ന്ദേ​ശം-​ഫാ. ബി​ജു കൂ​ട്ട​പ്ലാ​ക്ക​ൽ, പ്ര​ദ​ക്ഷി​ണം.
13നു ​തെ​നം​കു​ന്ന് പ​ള്ളി​യി​ൽ രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം എ​ന്നി​വ​യാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ളെ​ന്നു വി​കാ​രി റ​വ. ഡോ. ​സ്റ്റാ​ൻ​ലി കു​ന്നേ​ൽ, അ​സി. വി​കാ​രി ഫാ. ​ജോ​സ​ഫ് കു​ന്നും​പു​റ​ത്ത്, റ​സി​ഡ​ന്‍റ് വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ കു​ന്ന​പ്പി​ള്ളി എ​ന്നി​വ​ർ അ​റി​യി​ച്ചു.

മ​രി​യാ​പു​രം പ​ള്ളി​യി​ൽ

മ​രി​യാ​പു​രം: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ 10, 11, 12 തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കു​മെ​ന്നു വി​കാ​രി ഫാ. ​സെ​ബാ​ൻ മേ​ലേ​ട്ട് അ​റി​യി​ച്ചു. 10നു ​വൈ​കു​ന്നേ​രം 4.30നു ​കൊ​ടി​യേ​റ്റ് , തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്, 4.45നു ​വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.
11നു ​രാ​വി​ലെ ആ​റി​ന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. വൈ​കു​ന്നേ​രം 4.15നു ​ജ​പ​മാ​ല, നൊ​വേ​ന. 4.45നു ​തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. ജോ​സ​ഫ് പാ​ല​ക്കു​ടി, പ്ര​ദ​ക്ഷി​ണം താ​ണ്ടാം​പാ​ലം പ​ന്ത​ലി​ലേ​ക്ക് , പ്ര​സം​ഗം-​ജോ​യി പ്ലാ​ത്ത​റ. രാ​ത്രി 8.40നു ​ആ​കാ​ശ​വി​സ്മ​യം.
12നു ​രാ​വി​ലെ ആ​റി​ന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 4.30നു ​ജ​പ​മാ​ല, അ​ഞ്ചി​നു ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. ജോ​സ​ഫ് കു​ഴി​യം പ്ലാ​വി​ൽ, ടൗ​ൺ പ്ര​ദ​ക്ഷി​ണം, സ​ന്ദേ​ശം-​ഫാ. ജോ​ൺ ചേ​നം​ചി​റ​യി​ൽ.

കു​ത്തു​പാ​റ പ​ള്ളി​യി​ൽ

വെ​ള്ള​ത്തൂ​വ​ൽ: കു​ത്തു​പാ​റ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ 10, 11, 12 തി​യ​തി​ക​ളി​ൽ ന​ട​ക്കും. 10നു ​വൈ​കു​ന്നേ​രം 4.30നു ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, നൊ​വേ​ന, 4.45നു ​വി​ശു​ദ്ധ
കു​ർ​ബാ​ന-​ഫാ. ജോ​ർ​ജ് കൊ​ച്ചി​ത്ത​റ. 11നു ​വൈ​കു​ന്ന​രം 4.30നു ​നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. ജോ​സ​ഫ് അ​ക്കൂ​റ്റ്, സ​ന്ദേ​ശം-​അ​വ​റാ​ച്ച​ൻ കൂ​ന്പ​ൻ​പാ​റ, രാ​ത്രി 8.30നു ​ഇ​ടു​ക്കി എ​യ്ഞ്ച​ൽ മെ​ല​ഡീ​സി​ന്‍റെ ഗാ​ന​മേ​ള.
12നു ​രാ​വി​ലെ 9.30നു ​നൊ​വേ​ന, 9.45നു ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. ജോ​ജു.

മേ​രി​ലാ​ൻ​ഡ് പ​ള്ളി​യി​ൽ

വെ​ള്ള​ത്തൂ​വ​ൽ: മേ​രി​ലാ​ൻ​ഡ് സെ​ന്‍റ മേ​രി​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ 10, 11, 12 തി​യ​തി​ക​ളി​ൽ ന​ട​ക്കും. 10നു ​വൈ​കു​ന്നേ​രം 4.15നു ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ജ​പ​മാ​ല, 5.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ. ജോ​സ​ഫ് അ​ക്കൂ​റ്റ്, ്സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. 11നു ​വൈ​കു​ന്നേ​രം നാ​ലി​നു ജ​പ​മാ​ല, 4.30നു ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. മാ​ത്യു ഞ​വ​ര​ക്കാ​ട്ട്, ഈ​ട്ടി​സി​റ്റി ക​പ്പേ​ള​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം, പ്ര​സം​ഗം-​ഫാ. വി​ൻ​സെ​ന്‍റ് വാ​ളി​പ്ലാ​ക്ക​ൽ, രാ​ത്രി എ​ട്ടി​നു ആ​കാ​ശ വി​സ്മ​യം.
12നു ​രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​നു ആ​ഘോ​ഷ​മാ​യ റാ​സ-​ഫാ. ഏ​ബ്ര​ഹാം ഇ​ര​ട്ട​ച്ചി​റ​യി​ൽ, ഫാ. ​ജോ​ർ​ജ് കൈ​തോ​ലി​ൽ, ഫാ. ​ഫ്രാ​ൻ​സി​സ് കു​ഴി​പ്പ​ള്ളി​ൽ, പ്ര​ദ​ക്ഷി​ണം.