സ്ത്രീ​ശ​ക്തി ലോ​ട്ട​റി ഒ​ന്നാം സ​മ്മാ​നം വാ​ഴ​ക്കു​ള​ത്ത്
Wednesday, February 8, 2023 11:07 PM IST
വാ​ഴ​ക്കു​ളം: വി​ൽ​ക്കാ​നാ​വാ​തെ​വ​ന്ന ലോ​ട്ട​റി​യു​ടെ 75 ല​ക്ഷ​ത്തി​ന്‍റെ ഭാ​ഗ്യം വാ​ഴ​ക്കു​ള​ത്തെ ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​നെ തേ​ടി​യെ​ത്തി. ചൊ​വ്വാ​ഴ്ച ന​റു​ക്കെ​ടു​പ്പു ന​ട​ത്തി​യ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ എ​സ്എ​സ് 351 ന​ന്പ​ർ സ്ത്രീ​ശ​ക്തി ലോ​ട്ട​റി​യി​ൽ ഒ​ന്നാം സ​മ്മാ​നം എ​സ്ഡി 523203 എ​ന്ന ന​ന്പ​റി​നാ​ണു ല​ഭി​ച്ച​ത്.
മൂ​വാ​റ്റു​പു​ഴ​യി​ലെ ഏ​ജ​ൻ​സി​യി​ൽ​നി​ന്നു വാ​ങ്ങി​യ ലോ​ട്ട​റി​ക്കാ​ണ് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​ത്. വി​ൽ​ക്കാ​തി​രു​ന്ന​തി​നാ​ൽ ന​ഷ്ടം വ​രു​മെ​ന്നു ക​രു​തി​യ ലോ​ട്ട​റി​യാ​ണു വാ​ഴ​ക്കു​ള​ത്തെ വി​ൽ​പ്പ​ന​ക്കാ​ര​നെ ല​ക്ഷാ​ധി​പ​തി​യാ​ക്കി​യ​ത്.
മു​ഴു​വ​ൻ സ​മ​യ വി​ൽ​പ്പ​ന​ക്കാ​ര​ന​ല്ലാ​ത്ത​തി​നാ​ൽ ഏ​താ​നും ലോ​ട്ട​റി​ക​ൾ മാ​ത്ര​മെ​ടു​ത്തു ചു​രു​ങ്ങി​യ തോ​തി​ൽ വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​തി​വ്.

ശാ​ന്തി​ഗി​രി കോ​ള​ജി​ൽ
കോ​ണ്‍​ഫ​റ​ൻ​സ് നാ​ളെ

വ​ഴി​ത്ത​ല: ശാ​ന്തി​ഗി​രി കോ​ള​ജ് ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഡ്വാ​ൻ​സ്ഡ് ക​ന്പ്യൂ​ട്ടിം​ഗ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ടെ​ക്നോ​ള​ജി എ​ന്ന വി​ഷ​യ​ത്തി​ൽ അ​ന്ത​ർ​ദേ​ശീ​യ കോ​ണ്‍​ഫ​റ​ൻ​സ് നാ​ളെ രാ​വി​ലെ 9.30നു ​ന​ട​ക്കും. കേ​ര​ള സ്റ്റാ​ർ​ട്ട് അ​പ്പ് മി​ഷ​ൻ സി​ഇ​ഒ അ​നൂ​പ് അം​ബി​ക ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഡ​ൽ​ഹി ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി സ്കൂ​ൾ ഓ​ഫ് സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ബോ​സ്കോ പോ​ൾ ആ​ല​പ്പാ​ട്ട്, പി​റ​വം ബി​പി​സി കോ​ള​ജ് ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ വി​ഭാ​ഗം അ​സോ. പ്ര​ഫ. ഡോ. ​ജീ​വ ജോ​സ് എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്രി​ൻ​സി​പ്പ​ൽ ഫാ. ​പോ​ൾ പാ​റ​ക്കാ​ട്ടേ​ൽ സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ചാ​വ​റ ധ്യാ​നം നാ​ളെ

ക​ട്ട​പ്പ​ന: പ​ര​പ്പ് ചാ​വ​റ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ നാ​ളെ വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ 13നു ​രാ​ത്രി 10 വ​രെ താ​മ​സി​ച്ചു​ള്ള ധ്യാ​നം ന​ട​ക്കും. ഫോ​ണ്‍: 9961033389, 9495544450.