ദേവാലയങ്ങളിൽ തി​രു​നാ​ൾ
Tuesday, February 7, 2023 10:52 PM IST
എ​ഴു​കു​വ​യ​ൽ പ​ള്ളി​യി​ൽ
എ​ഴു​കും​വ​യ​ൽ: നി​ത്യ​സ​ഹാ​യ​മാ​താ പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ 10, 11, 12 തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കു​മെ​ന്നു വി​കാ​രി ഫാ. ​ജോ​ർ​ജ് പാ​ട്ട​ത്തേ​ക്കു​ഴി, അ​സി. വി​കാ​രി ഫാ. ​ജോ​സ​ഫ് മ​രു​തും​കു​ഴി​യി​ൽ എം​എ​സ്ടി എ​ന്നി​വ​ർ അ​റി​യി​ച്ചു. പ​ത്തി​നു രാ​വി​ലെ ആ​റി​നു വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30നു ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, 4.45നു ​വി​ശു​ദ്ധ കു​ർ​ബാ​ന.
11നു ​രാ​വി​ലെ 6.15നു ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം 4.30നു ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. മാ​ത്യു മേ​യ്ക്ക​ൽ, പ്ര​ദ​ക്ഷി​ണം ടൗ​ണ്‍ കു​രി​ശു​പ​ള്ളി​യി​ലേ​ക്ക്, സ​ന്ദേ​ശം-​ഫാ. ജോ​ണ്‍ ചേ​നം​ചി​റ.
12നു ​രാ​വി​ലെ 6.15നു ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. ജോ​ജു ക​ട​ന്പ​ക​രോ​ട്ട്, സ​ന്ദേ​ശം-​ഫാ. ജോ​ർ​ജ് കൊ​ല്ലം​പ​റ​ന്പി​ൽ, പ്ര​ദ​ക്ഷി​ണം പ​ള്ളി​ക്ക​വ​ല​യി​ലേ​ക്ക്, രാ​ത്രി 7.45നു ​നി​ത്യ​സ​ഹാ​യ​മാ​ത ക​ൾ​ച്ച​റ​ൽ ക്ല​ബ്ബി​ന്‍റെ ഗ്ലോ​റി​യ-2023.
ചു​രു​ളി പ​ള്ളി​യി​ൽ
ചു​രു​ളി: സെ​ന്‍റ് തോ​മ​സ് ഫെ​റോ​നാ പ​ള്ളി​യി​ൽ ഇ​ട​വ​ക​ത്തി​രു​നാ​ൾ നാ​ളെ മു​ത​ൽ 12 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്നു വി​കാ​രി ഫാ. ​ജോ​സ് ചി​റ്റ​ടി​യി​ൽ അ​റി​യി​ച്ചു. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു കൊ​ടി​യേ​റ്റ്, നൊ​വേ​ന, 3.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം.
10നു ​രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30നു ​തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. ജോ​സ​ഫ് കോ​യി​ക്ക​ൽ. 11നു ​രാ​വി​ലെ 6.30നു ​നൊ​വേ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 4.30നു ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. തോ​മ​സ് പു​ത്തൂ​ർ, പ്ര​ദ​ക്ഷി​ണം, പ്ര​സം​ഗം-​ജോ​ർ​ജ് കോ​യി​ക്ക​ൽ. രാ​ത്രി 7.15നു ​ആ​കാ​ശ​വി​സ്മ​യം.
12നു ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30നു ​തി​രു​നാ​ൾ കു​ർ​ബാ​ന- ഫാ.​റോ​ബി​ൻ മു​തു​മ​ര​ത്തു​ങ്ക​ൽ, പ്ര​ദ​ക്ഷി​ണം, സ​ന്ദേ​ശം-​ഫാ. ജി​ൻ​സ് കാ​ര​ക്കാ​ട്ട്, രാ​ത്രി 7.15നു ​ആ​കാ​ശ​വി​സ്മ​യം.
ഭൂ​മി​യാം​കു​ളം പ​ള്ളി​യി​ൽ
ഭൂ​മി​യാം​കു​ളം: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക​ത്തി​രു​നാ​ൾ നാ​ളെ മു​ത​ൽ 12 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്നു വി​കാ​രി ഫാ. ​മാ​ത്യു ത​ട​ത്തി​ൽ അ​റി​യി​ച്ചു. നാ​ളെ വൈ​കു​ന്നേ​രം 4.30നു ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ. 4.45നു ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന-​മോ​ൺ. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ, പ്ര​ദ​ക്ഷി​ണം.
10നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, 6.45നു ​ഇ​ട​വ​ക​ദി​നാ​ഘോ​ഷം. മു​ഖ്യാ​തി​ഥി ഫാ. ​ജേ​ക്ക​ബ് മ​ങ്ങാ​ടം​പ​ള്ളി​ൽ. 11നു ​വൈ​കു​ന്നേ​രം 4.15നു ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. മാ​ത്യു പ​ഴൂ​ക്കു​ടി​യി​ൽ, പ്ര​ദ​ക്ഷി​ണം ല​ക്ഷം​ക​വ​ല കു​രി​ശ​ടി​യി​ലേ​ക്ക്, സ​ന്ദേ​ശം-​ഫാ. സെ​ബാ​സ്റ്റ്യ​ൻ കൈ​താ​രം.
12നു ​രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന, പ​ത്തി​നു ഇ​ടു​ക്കി മെ​ത്രാ​നു സ്വീ​ക​ര​ണം. 10.15നു ​ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന, സ​ന്ദേ​ശം-​മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ, പ്ര​ദ​ക്ഷി​ണം ഭൂ​മി​യാം​കു​ളം കു​രി​ശ​ടി​യി​ലേ​ക്ക് .
ഉ​പ്പു​തോ​ട് പ​ള്ളി​യി​ൽ
ഉ​പ്പു​തോ​ട് : സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ ഇ​ട​വ​ക​ത്തി​രു​നാ​ൾ 10 മു​ത​ൽ 12 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്നു വി​കാ​രി ഫാ. ​ഫി​ലി​പ്പ് പെ​രു​നാ​ട്ട് അ​റി​യി​ച്ചു. പ​ത്തി​നു വൈ​കു​ന്നേ​രം അ​ഞ്ചി​നു കൊ​ടി​യേ​റ്റ്. 5.15നു ​വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. 6.45നു 2018​ലെ മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി നി​ർ​മി​ച്ച സ്മൃ​തി​മ​ണ്ഡ​പ​ത്തി​ന്‍റെ അ​നാ​ച്ഛാ​ദ​നം, രാ​ത്രി 7.30നു ​ടാ​ല​ന്‍റ് നൈ​റ്റ്.
11നു ​രാ​വി​ലെ എ​ട്ടി​നു വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണം. വൈ​കു​ന്നേ​രം നാ​ലി​നു നൊ​വേ​ന, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ. 4.15നു ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. സ​ന​ൽ കാ​രി​മ​റ്റം, പ്ര​ദ​ക്ഷി​ണം തൊ​ട്ടി​ക്ക​ട ഗ്രോ​ട്ടേ​യി​ലേ​ക്ക്, പ്ര​സം​ഗം-​ഫാ. ജോ​ർ​ജ്കു​ട്ടി ക​ണ്ണം​പ്ലാ​ക്ക​ൽ, ആ​കാ​ശ​വി​സ്മ​യം.
12നു ​രാ​വി​ലെ എ​ട്ടി​ന് സ​മൂ​ഹ​ബ​ലി-​ഫാ. ഫി​ലി​പ്പ് പെ​രു​ന്നാ​ട്ട്, ഫാ. ​ഏ​ബ്ര​ഹാം അ​ഴ​ക​ത്ത്, ഫാ. ​സ​ജി അ​രി​മ​റ്റം, ഫാ. ​വി​കാ​സ് കു​ന്ന​ത്തും​പാ​റ, ഫാ. ​സ​ഖ​റി​യാ​സ് കു​റു​പ്പ​ച്ചേ​രി, 10.15ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. ജെ​യി​സ​ൺ പു​റ്റ​നാ​ൽ, സ​ന്ദേ​ശം-​ഫാ. തോ​മ​സ് വ​ട്ട​മ​ല, പ്ര​ദ​ക്ഷി​ണം ഹൈ​സ്കൂ​ൾ ജം​ഗ്ഷ​ൻ വ​ഴി. രാ​ത്രി ഏ​ഴി​നു വൈ​ക്കം മാ​ളി​ക​യു​ടെ നാ​ട​കം- മ​ഞ്ഞു പെ​യ്യു​ന്ന മ​ന​സ് .
ജോ​സ്ഗി​രി പ​ള്ളി​യി​ൽ
രാ​ജാ​ക്കാ​ട്: വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ജോ​സ്ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ 10 മു​ത​ൽ 12 വ​രെ ന​ട​ക്കു​മെ​ന്നു വി​കാ​രി ഫാ. ​ജെ​യിം​സ് വ​ലി​യ​വീ​ട്ടി​ൽ അ​റി​യി​ച്ചു. പ​ത്തി​നു വൈ​കു​ന്നേ​രം 4.30നു ​കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, നൊ​വേ​ന, അ​ഞ്ചി​നു തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. ഡോ​മി​നി​ക് കോ​യി​ക്ക​ൽ, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.
11നു ​വൈ​കു​ന്നേ​രം 4.15നു ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ. ജോ​സ​ഫ് പാ​റ​ക്ക​ട​വി​ൽ, പ്ര​ദ​ക്ഷി​ണം. രാ​ത്രി ഏ​ഴി​ന് ആ​കാ​ശ​വി​സ്മ​യം.
12നു ​രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, 10നു ​ഫാ. ജെ​യിം​സ് തെ​ള്ളി​യാ​ങ്ക​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മ​ഠ​ത്തി​ശേ​രി​ൽ, ഫാ. ​ജെ​യിം​സ് പു​ര​യി​ട​ത്തി​ൽ എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ റാ​സ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം.
പ​ന്നി​യാ​ർ​കൂ​ട്ടി പ​ള​ളി​യി​ൽ
പ​ന്നി​യാ​ർ​കൂ​ട്ടി: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ 10 മു​ത​ൽ 12 വ​രെ ന​ട​ക്കു​മെ​ന്നു വി​കാ​രി ഫാ. ​ലൂ​ക്ക ത​ച്ചാ​പ​റ​ന്പ​ത്ത് അ​റി​യി​ച്ചു.10​നു സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ വാ​ർ​ഷി​കം, ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​ന് പൊ​തു​സ​മ്മേ​ള​നം, ര​ണ്ടി​നു കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, വൈ​കു​ന്നേ​രം 4.30നു ​തി​രു​നാ​ൾ കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, 5.30നു ​ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.
11നു ​വൈ​കു​ന്നേ​രം 4.30നു ​ല​ദീ​ഞ്ഞ്, 4.45നു ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ. ജെ​യിം​സ് മ​ങ്ങാ​ട​ൻ​പ​ള്ളി, രാ​ത്രി 7.30നു ​ആ​കാ​ശ​വി​സ്മ​യം. 12നു ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 10.30നു ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ. എ​മ്മാ​നു​വേ​ൽ ഏ​റ​ത്തേ​ൽ, പ്ര​ദ​ക്ഷി​ണം.
കൊ​ച്ച​റ പ​ള്ളി​യി​ൽ
ക​ട്ട​പ്പ​ന: കൊ​ച്ച​റ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നു തു​ട​ക്കം​കു​റി​ച്ച് വി​കാ​രി ഫാ. ​ജോ​ബി​ൻ കെ. ​ജോ​ർ​ജ് കൊ​ടി​യേ​റ്റി. ഇ​ട​വ​ക​യി​ലെ ആ​ധ്യാ​ത്മി​ക സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​ക​വും ന​ട​ത്തി. പെ​രു​ന്നാ​ൾ ച​ട​ങ്ങു​ക​ൾ​ക്ക് ഇ​ടു​ക്കി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത സ​ഖ​റി​യാ മാ​ർ സേ​വേ​റി​യോ​സ് പ്ര​ധാ​ന കാ​ർ​മി​ക​ത്വം വ​ഹി​ക്കും.